• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 24th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ; പ്രതി പിടിയിൽ

November 24th, 2026 admin1 Crime 0 comments
ഇടപ്പള്ളി  ടോൾബേ കഫേ  പരിസരത്ത്  ഭീഷണിപ്പെടുത്തി  പണം  തട്ടിയെടുക്കൽ;  പ്രതി  പിടിയിൽ

ഇടപ്പള്ളി : ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ  പ്രതിയായ വിനീത് വിനു (വടിവാൾ വിനീത്), 27 വയസ്സ്, S/o വിനു, ലക്ഷം വീട്, ചങ്ങങ്കരി പോസ്റ്റ്, എടത്വ, ആലപ്പുഴ എന്നയാളെയാണ്  കളമശ്ശേരി പോലീസ് പിടികൂടിയത്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എല്ലിന്റെ മേൽനോട്ടത്തിൽ, കളമശ്ശേരി എ.എസ്.ഐ. ബൈജു പി ജി, സിപിഓമാരായ  വിനു കെ.പി. ബൈജു കെ എസ്, അനീഷ് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് സേലം ആർ.പി.എഫിന്റെ സഹായത്തോടെ സേലത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ 30 തോളം കേസ്സുകൾ കേരളത്തിലുടനീളം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് കളമശ്ശേരി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സേലത്തേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് സേലം ആർ.പി.എഫിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ
admin1

admin1

Related Posts
ഇടപ്പള്ളി  ടോൾബേ കഫേ  പരിസരത്ത്  ഭീഷണിപ്പെടുത്തി  പണം  തട്ടിയെടുക്കൽ;  പ്രതി  പിടിയിൽ

ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ; പ്രതി പിടിയിൽ

എഴുപതുകാരിക്കെതിരെ  ലൈംഗീകാതിക്രമം  നടത്തിയ  പ്രതി  പോലീസ്  പിടിയിൽ

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

പൂട്ടിയിട്ട  വീട്ടിൽ  കയറി  നാലരപവൻ  സ്വർണം  കവർന്നു;  പ്രതികളെ  പോലീസ്  പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

Leave a Reply Cancel reply

Timeline
Nov 24th 4:50 AM
Crime

ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ; പ്രതി പിടിയിൽ

Nov 17th 4:51 AM
Crime

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

Nov 16th 4:59 AM
Crime

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

Nov 14th 4:48 AM
Crime

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Nov 12th 5:01 AM
Crime

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Nov 10th 4:48 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Latest Posts
ഇടപ്പള്ളി  ടോൾബേ കഫേ  പരിസരത്ത്  ഭീഷണിപ്പെടുത്തി  പണം  തട്ടിയെടുക്കൽ;  പ്രതി  പിടിയിൽ
Crime

ഇടപ്പള്ളി ടോൾബേ കഫേ പരിസരത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ; പ്രതി പിടിയിൽ

Nov 24th, 2026
എഴുപതുകാരിക്കെതിരെ  ലൈംഗീകാതിക്രമം  നടത്തിയ  പ്രതി  പോലീസ്  പിടിയിൽ
Crime

എഴുപതുകാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ

Nov 17th, 2026
പൂട്ടിയിട്ട  വീട്ടിൽ  കയറി  നാലരപവൻ  സ്വർണം  കവർന്നു;  പ്രതികളെ  പോലീസ്  പിടികൂടി
Crime

പൂട്ടിയിട്ട വീട്ടിൽ കയറി നാലരപവൻ സ്വർണം കവർന്നു;  പ്രതികളെ പോലീസ് പിടികൂടി

Nov 16th, 2026
ആശുപത്രിയിൽ  വച്ച്  കുട്ടിയോട്  മോശമായി പെരുമാറിയ  ആൾ പിടിയിൽ
Crime

ആശുപത്രിയിൽ വച്ച് കുട്ടിയോട് മോശമായി പെരുമാറിയ  ആൾ പിടിയിൽ

Nov 14th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.