• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

വ്യാജ വാട്‌സ്‌ ആപ്പ്‌ അക്കൗണ്ട് നിർമ്മിച്ചു എറണാകുളം സ്വദേശിയിൽ നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലേക്ക് രണ്ട്‌ ബീഹാറി സ്വദേശികളെക്കൂടി അറസ്റ്റ് ചെയ്യ്തു

March 15th, 2024 admin1 Crime 0 comments
വ്യാജ വാട്‌സ്‌ ആപ്പ്‌ അക്കൗണ്ട് നിർമ്മിച്ചു എറണാകുളം സ്വദേശിയിൽ നിന്നും 41 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലേക്ക് രണ്ട്‌ ബീഹാറി സ്വദേശികളെക്കൂടി അറസ്റ്റ് ചെയ്യ്തു

കൊച്ചി : പ്രമുഖ ബില്‍ഡിംഗ്‌ കമ്പനിയുടെ ചീഫ്‌ ഫിനാന്‍ഷ്യൽ ഓഫീസറായ പരാതിക്കാരനെ കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടറൂടെ ഫോട്ടോ ഉപയോഗിച്ച്‌ ഉണ്ടാക്കിയ വ്യാജ വാട്ട്‌സ്‌ ആപ്പ്‌ അക്കൗണ്ടിൽ നിന്നും മെസ്സേജ്‌ അയച്ച്‌ 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്സിലേക്ക് രണ്ട്‌ ബീഹാറി സ്വദേശികളെ കൂടി, ബീഹാറിലെ ഗോപാല്‍ ഗങഞ്ച്‌ എന്ന സ്ഥലത്തു നിന്നും അതിസാഹസികമായി അറസ്റ്റ്‌ ചെയ്ത്‌ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ്‌.

2023 ജൂണ്‍ ഒന്നാം തിയതി രജിസ്റ്റർ ചെയ്ത കേസ്സിലേക്ക് നടത്തിയ അന്വേഷണത്തിൽ 25 ലക്ഷത്തോളം രൂപ യുപി യിൽ നിന്നും 16 ലക്ഷം രൂപ ബീഹാറിൽ നിന്നുമാണ് ATM വഴി പിൻവലിച്ചിരിക്കുന്നതെന്ന്‌ അറിവായതിനെ  തുടർന്നു പ്രതികൾ ഈ കേസിലേക്ക്‌ ഉപയോഗിച്ച മൊബൈൽ നമ്പറുകളും IMEI വിവരങ്ങളും CCTV ഫുട്ടേജുകളും ശേഖരിച്ച്‌ അന്വേഷണം നടത്തിയതിൽ ഉത്തര്‍പ്രദേശിലെ ബഹറായിച്ച്‌, സന്ത്‌ കബീര്‍ എന്നിവിടങ്ങളിൽ നിന്ന്‌ 2023 ഓഗസ്സ്റ്‌ മാസം നാല് പ്രതികളെ അറസ്റ്റ്‌ ചെയ്തിരുന്നു. തുടർന്നു ഇവരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ബീഹാറിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നതിന്റെ വിവരങ്ങൾ  ശേഖരിച്ചു നടത്തിയ അന്വേഷണങ്ങളിൽ നിന്നും ബീഹാറി സ്വദേശികളായ അജീത്‌ കുമാർ  (23 വയസ്സ്‌), ഗുല്‍ഷൻ കുമാർ  (25 വയസ്സ്‌) എന്നിവരെ ബീഹാറിലെ ഗോപാൽ ഗഞ്ച്‌ എന്ന സ്ഥലത്തു നിന്ന കൊച്ചി സൈബർ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. അജിത്ത്‌ കുമാർ ICICI ബാങ്ക്‌ പാട്‌ന ബ്രാഞ്ചിലെ റിലേഷന്‍ഷിപ്പ്‌ ഓഫീസറായിരുന്നു. ടിയാന്റെ ഓദ്യോഗിക അധികാരങ്ങൾ ദുരുപയോഗം ചെയ്ത്‌ നടത്തിയ സൈബർ കേസിലേക്ക്‌ രാജസ്ഥാൻ പോലീസ്‌ 2022-ൽ ടിയാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ ടിയാന്‍ ഗുല്‍ഷൻ കുമാറുമൊന്നിച്ചു സമാനമായ കുറ്റകൃത്യങ്ങൾ തുടർന്ന് വരുകയായിരുന്നു. ജോബ്‌ കൺസൾറ്റൻറ് എന്ന പേരിൽ മറ്റു വൃക്തികളുടെ ഡീറ്റയില്‍സും അതിലേക്ക്‌ ഏന്ന പേരിൽ എടുപ്പിക്കുന്ന അക്കൗണ്ടുകളുമാണ്‌ പ്രതികൾ ഇത്തരത്തിലുള്ള തട്ടിപ്പിനായി ഉപയോഗിക്കുന്നത്‌. 2023 ൽ ALB  ആധാർ കാർഡ് നിർമ്മിച്ചു Aadhar Enabled Payment System (AEPS) വഴി  പണം തട്ടാൻ ശ്രമിച്ചതിന്‌ ഗോപാല്‍ഗഞ്ച്‌ സൈബൻ പോലീസ്‌ രജിസ്റ്റർ ചെയ്ത  കേസിലെ പ്രതികളാണ്‌ ഇരുവരും.

ഗോപാല്‍ഗഞ്ച്‌ സൈബർ പോലീസ്‌ ടിയാന്‍മാരെ അറസ്റ്റ്‌ ചെയ്യുന്നതിന്‌ നിരവധി തവണ ശ്രമിച്ചെങ്കിലും ഒളിവിൽ കഴിഞ്ഞ്‌ വന്നിരുന്ന പ്രതികളെ കണ്ടെത്താൻ സാധിക്കാതിരുന്നിടത്താണ്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണർ & ഐജി എസ് ശ്യാം സുന്ദർ IPS അവർകളുടെ ELMS നിർദ്ദേശത്തെ തുടർന്ന് കൊച്ചി സൈബർ പോലീസ്‌ അതിസാഹസികമായി പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ കെ എസ്  IPS അവർകളുടെ  മേല്‍നോട്ടത്തിൽ തൃക്കാക്കര അസ്റ്റി. കമ്മീഷണർ സന്തോഷ്‌ സി. ആർ-ന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ്‌ സ്റ്റേഷനിലെ ഇൻസ്പെക്ടറായ ജയകുമാർ  എ, അസിസ്റ്റന്‍റ്‌ പോലീസ്‌ സബ്‌ ഇൻസ്പെക്ടറായ ശ്യാംകുമാർ, സീനിയർ സിവിൽ പോലീസ്‌ ഓഫീസർമാരായ അജിത്‌ രാജ്‌, അരുണ്‍ ആർ, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ബീഹാറിൽ നിന്നും പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. ഈ കേസ്സിലേക്ക് ഇതുവരെ ആറ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തിട്ടുള്ളതാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article രാസലഹരിക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
Next article 130 കോടി ലോൺ വാഗ്ദാനം ചെയ്ത്‌ പ്രമുഖ നടിയുടെ 37 ലക്ഷം. രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി അറസ്റ്റിൽ
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Latest Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 3rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.