• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മാല മോഷണ ശ്രമം , പ്രതികൾ അറസ്റ്റിൽ

March 21st, 2024 admin1 Crime 0 comments
മാല മോഷണ ശ്രമം , പ്രതികൾ അറസ്റ്റിൽ

കാക്കനാട്  : മൂവാറ്റുപുഴ കലൂർ റൂട്ടിലോടുന്ന KSRTC ബസ്സിലെ യാത്രക്കാരിയുടെ 2പവൻ തൂക്കം വരുന്ന മാല മോഷ്ടിക്കുവാൻ ശ്രമിച്ച കേസിൽ 2 തമിഴ് സ്ത്രീകളെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. പാർവതി. Age.30,W/o അയ്യപ്പൻ, H. No.24/A, വടക്ക് തെരുവ് കോവിൽ പെട്ടി, ശങ്കരൻ കോവിൽ, ലക്ഷ്മി, Age.28, W/o അയ്യപ്പൻ ,No.24/A, വടക്ക് തെരുവ്, കോവിൽ പെട്ടി, ശങ്കരൻ കോവിൽ എന്നിവരാണ് അറസ്റ്റിലായത്. കാക്കനാട് അത്താണിയിൽ നിന്നും കയറിയ യാത്രക്കാരി  കാക്കനാട്  സിവിൽ സ്റ്റേഷൻ ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുവാൻ നിന്ന സമയം പ്രതികൾ യാത്രക്കാരിയുടെ സമീപം മനപൂർവ്വം തിരക്കുണ്ടാക്കി  ടിയാരി കഴുത്തിൽ ധരിച്ചിരുന്ന ഉദ്ദേശം 1 ലക്ഷം രൂപ വില വരുന്ന 2 പവൻ വരുന്ന സ്വർണ്ണ മാല മോഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരി ബഹളമുണ്ടാക്കിയതിനെ  തുടർന്നു മറ്റ് യാത്രക്കാർ ചേർന്ന് പ്രതികളെ തടഞ്ഞ് വെക്കുകയും സ്റ്റേഷൻ ഹവുസ്  ഓഫീസർ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിതീഷ് എസ്, ശ്രീജിത്ത്, എ എസ് ഐമാരായ റെയ്ഹാനത്ത്, ലൈലാനി, ലൈസ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മാരക മയക്കുമരുന്നായ MDMA യുമായി 2  പേരെ അറസ്റ്റു ചെയ്തു
Next article മാരക മയക്കുമരുന്നായ MDMA യുമായി 3 പേരെ അറസ്റ്റു ചെയ്തു
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.