• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Uncategorized

അന്തർ സംസ്ഥാന മോഷണ/കവർച്ച സംഘം കളമശ്ശേരി പോലീസിന്റെ പിടിയിൽ

April 23rd, 2024 admin1 Crime, Uncategorized 0 comments
അന്തർ സംസ്ഥാന മോഷണ/കവർച്ച സംഘം കളമശ്ശേരി പോലീസിന്റെ പിടിയിൽ

 

കളമശ്ശേരി :   ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന മോഷണ/കവർച്ച സംഘം  മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശ്ശേരി പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവാവും മൂന്ന് യുവതികളുമാണ് പിടിയിലായത്.  അശ്വിൻ ‍ വിജയ് സോളാങ്കി (44), ജ്യോത്സ്ൻ സൂരജ് കച്ച് വെയ്  (30), സുചിത്ര കിഷോർ,‍ സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാr (42) എന്നിവരാണ്  കളമശ്ശേരി പോലീസിന്റെ പിടിയിലായത്. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ സ്ഥിതി ചെയ്യുന്ന RAJADHANI GOLD AND DIAMONDS എന്ന ജ്വല്ലറിൽ നിന്നും 19.04.2024 തീയതി സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ പ്രവേശിച്ച്  08.500 ഗ്രാം തൂക്കം വരുന്നതും, BENGALI NECKLESS മോഡലിലുള്ളതും 63720/- രൂപ വിലവരുന്നതുമായ സ്വർണ്ണ നെക്ലേസ്സ് മോഷണം ചെയ്ത് കടന്നുകളയുകയുമായിരുന്നു. നന്നായി വസ്ത്രങ്ങൾ ‍ ധരിച്ചും ഇംഗ്ലിഷ് ഉൾപ്പടെ  വിവിധ ഭാഷകൾ ‍ സംസാരിക്കുന്നതിന് പ്രാവീണ്യമുള്ള‍ കൂട്ടത്തോടെ ജ്വല്ലറിയിൽ എത്തി സ്വർണ്ണം സെലക്ട് ചെയ്യുകയും, തുടർന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വാസത്തിൽ ‍ എടുത്ത് ഇവരുടെ ശ്രദ്ധ മാറ്റി സ്വർണ്ണം മോഷണം നടത്തി കടന്നു കളയുകയാണ്  ഇവരുടെ രീതി ചെറുകിട ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് അവർ മോഷണങ്ങൾ കൂടുതലായി നടത്തുന്നത് . മോഷണ വിവരം അറിഞ്ഞയുടൻ കളമശ്ശേരി SHO പ്രദീപ് കുമാറിന്റെ  നേതൃത്വത്തിൽ ‍ സ്ക്വാഡുകളായി തിരിഞ്ഞ്  അന്വേഷണം ആരംഭിക്കുകയും. CCTV കേന്ദ്രീകരിച്ചും, മറ്റും നടത്തിയ അന്വേഷണത്തിൽ പ്രതികൾ സമാന രീതിയിൽ ‍ ആന്ദ്രപ്രദേശ്, പൂനെ എന്നിവിടങ്ങളിൽ ‍ വിവിധ കുറ്റകൃത്യം നടത്തിയിടുള്ളതായും ജയിൽ വാസം അനുഭവിച്ചിട്ടുള്ളതായും ബോദ്ധ്യപ്പെടുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ‍ പ്രതികൾ ‍ വിമാന മാർഗമാണ് കൊച്ചിയിലേക്ക് വന്നതെന്ന് മനസ്സിലാകുകയും, പ്രതികൾ നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പറും മറ്റും തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിന്തുടർന്ന് തൃശൂർ ഭാഗത്ത് വെച്ച്  പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം പ്രതികൾ തൃശൂരില്‍ തന്നെയുള്ള ഒരു ജ്വല്ലറിയില്‍ മോഷണം നടത്തുവാനുള്ള  തയ്യാറെടുപ്പിലായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ നക്ഷത്ര ജ്വല്ലറിയിൽ നിന്നും മൂന്നര പവൻ ‍ സ്വർണ്ണം മോഷ്ടിച്ചത് ഈ സംഘം തന്നെയാണെന്ന്  ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. കളമശ്ശേരി ഇൻസ്പെക്ടർ പ്രദീപ് കുമാർ ‍, SI കുര്യൻ ‍ മാത്യു, CPO മാരായ മാഹിൻ ‍, കൃഷ്ണരാജ് WCPO ഷബ്ന, എന്നിവർ ഉളൾപ്പെട്ട അന്വേഷണ സംഘവും അങ്കമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ  WCPO അജിത, CPO റെജി, തൃശൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ‍ എന്നിവരുടെ സഹായത്തോടും കൂടിയാണ് പ്രതികളെ പിടികൂടിയത്. ബഹു: ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, കളമശ്ശേരി മുൻപാകെ  ഹാജരാക്കിയ പ്രതികളെ  റിമാണ്ട്  ചെയ്തു.

 

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ചു
Next article പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കൊച്ചി സിറ്റി പൊലീസ്
admin1

admin1

Related Posts
കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

May 29th 5:38 AM
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 25th 5:28 AM
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

Latest Posts
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 3rd, 2026
കഞ്ചാവുമായി   ഒഡീഷ  സ്വദേശി  ഉൾപ്പെടെ  രണ്ട്  പേർ  പിടിയിൽ 
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Jun 2nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.