• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 25th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ നിയമ ലംഘനം നടത്തിയ പ്രതി പിടിയിൽ

December 3rd, 2024 admin1 Crime 0 comments
കാപ്പ നിയമ ലംഘനം നടത്തിയ പ്രതി പിടിയിൽ

 

കൊച്ചി  : കാപ്പ നിയമ ലംഘനം നടത്തിയ പ്രതി പിടിയിൽ. Akhil Mukundhan, Age 33, S/O Mukundan, Varikkolil Parambu veedu, Martin Puram, Maradu village, Kanayannoor, Ernakulam എന്നയാളെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുളളതിനെ തുടർന്ന് ടിയാനെതിരെ ബഹു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാധിത്യ KAAPA പ്രകാരം കൊച്ചി സിറ്റി പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ ആയത് ലംഘിച്ച് പ്രതി എറണാകുളം ബ്രോഡ് വേയിൽ സെന്റ് ഫ്രാൻസീസ് ചർച്ചിനു മുൻവശം വെച്ച് 01.12.2024 തിയതി കാണപ്പെടുകയും ടിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ സന്തോഷ് കുമാർ , സുരേഷ് യു കെ , സി.പിഒ മാരായ രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന്  കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ
Next article ബൈക്ക് മോഷ്ടാവ് പിടിയിൽ
admin1

admin1

Related Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Leave a Reply Cancel reply

Timeline
Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.