• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 8th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടുകാരനെ  ജയിലിലടച്ചു.

December 27th, 2024 admin1 Crime 0 comments
കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടുകാരനെ  ജയിലിലടച്ചു.

കൊച്ചി : മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (22 വയസ്സ്) S/o ഫൈസൽ H.No.  6/204, സ്റ്റാർ ജംഗ്ഷൻ, മട്ടാഞ്ചേരി എന്നയാളെയാണ് ജയിലിലടച്ചത്. നിരവധി മയക്കുമരുന്ന് കേസ്സുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാൻ കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരിൽ ഒരാളാണ്. പല തവണ ജയിലില്‍ കിടന്നിട്ടുള്ള ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ കെ.എസ് IPS ഇയാൾക്കെതിരെ PIT NDPS Act പ്രകാരമുള്ള നടപടികൾക്കായുള്ള റിപ്പോർട്ട് അഭ്യന്തര വകുപ്പിലേക്ക് അയച്ചത് പ്രകാരം, ഇയാളെ 1 വർഷ കാലത്തേക്ക് തടവിലാക്കുന്നതിന് അഭ്യന്തര വകുപ്പ്  ഉത്തരവിടുകയായിരുന്നു.   തുടർന്ന് മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണര്‍ കിരൺ പി ബി  IPS ന്റെ  നിര്‍ദ്ദേശാനുസരണം  മട്ടാഞ്ചേരി  പോലീസ് സ്റ്റേഷ൯   ഇന്‍സ്പെക്ടര്‍  ഷിബിൻ കെ.എ  യുടെ  നേതൃത്വത്തിൽ  എസ്.ഐ  മാരായ  മധുസൂദനൻ  എം.പി,  ഷാജി. കെ.ജി,  സീനിയർ സിവിൽ പോലീസ്  ഓഫീസർ  സുനിൽ,  സിവിൽ പോലീസ്  ഓഫീസർമാരായ ബേബിലാൽ,  ഉമേഷ് ഉദയൻ,  അനീഷ്,  അഫ്സൽ,  ശാലിനി എന്നിവർ  ചേർന്ന്  മുഹമ്മദ്  ഇർഫാനെ  അറസ്റ്റ്  ചെയ്യുകയായിരുന്നു.  തുടർന്ന്  ഇയാളെ  പൂജപ്പുര  സെൻട്രൽ  ജയിലിൽ  പാർപ്പിച്ച്  വരികയാണ്.     

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ കാർണ്ണിവൽ ആഘോഷത്തിനിടയിൽ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച യുവാക്കൾ അറസ്റ്റിൽ
Next article നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
admin1

admin1

Related Posts
കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

May 29th 5:38 AM
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 25th 5:28 AM
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

Latest Posts
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 3rd, 2026
കഞ്ചാവുമായി   ഒഡീഷ  സ്വദേശി  ഉൾപ്പെടെ  രണ്ട്  പേർ  പിടിയിൽ 
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Jun 2nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.