• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 27th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കട കുത്തിപ്പൊളിച്ച് അരലക്ഷം രൂപ കവർന്ന മോഷ്ടാവ് പിടിയിൽ

February 17th, 2025 admin1 Crime 0 comments
കട കുത്തിപ്പൊളിച്ച് അരലക്ഷം രൂപ കവർന്ന മോഷ്ടാവ് പിടിയിൽ

എറണാകുളം  : കട  കുത്തിപ്പൊളിച്ച്  അരലക്ഷം  രൂപ  കവർന്ന  മോഷ്ടാവ്  പിടിയിൽ.  സുധീഷ്   (സുറുക്കൻ  സുധീഷ്)  35, s/o അണ്ണൻ,  കൈരുങ്ങൽ  ഹൗസ് ,  വെള്ളമുണ്ട,  മാനന്തവാടി,  വയനാട്   എന്നയാളെയാണ്  സെൻട്രൽ  പോലീസ്  അറസ്റ്റ്  ചെയ്തത്.  10.5.2024  തീയതി  പുലർച്ചെ  മൂന്നര  മണിക്ക്   എറണാകുളം  ടി  ഡി  റോഡിലുള്ള   കടയുടെ    ഷട്ടറുകൾ  കുത്തിത്തുറന്ന്   അകത്ത്  കടന്ന  പ്രതി   മേശവലിപ്പ്  കുത്തിത്തുറന്ന്   അതിലുണ്ടായിരുന്ന  50000  രൂപയോളം  മോഷ്ടിച്ച്  കൊണ്ടുപോയിരുന്നതായിരുന്നു  സംഭവം.  തുടർന്ന്  കേരളത്തിന്  പുറത്തും  മറ്റുമായി  ഒളിവിൽ  പോയ  പ്രതി  കുറച്ചുനാളായി  വയനാട്ടിൽ  എത്തി   അവിടെ  ഒരു  എസ്റ്റേറ്റിൽ   ജോലിക്കാരനായി  ഒളിച്ചു  താമസിച്ചു  വരികയായിരുന്നു.  എറണാകുളം  സെൻട്രൽ  പൊലീസ്  ഇൻസ്പെക്ടർ  അനീഷ്  ജോയിയുടെ  നേതൃത്വത്തിലുള്ള  പോലീസ്  സംഘത്തിന്  പ്രതി  വയനാട്  ഉണ്ടെന്നുള്ള  ഒരു  വിവരം  ലഭിക്കുകയും   പ്രിൻസിപ്പൽ  സബ്  ഇൻസ്പെക്ടർ  സന്തോഷ്  കുമാർ,  സബ്ബ്  ഇൻസ്പെക്ടർ  ഷാജി  ഇ  എം,  സീനിയർ  സിവിൽ  പോലീസ്  ഓഫീസർമാരായ  ഉണ്ണികൃഷ്ണൻ,  ഷിഹാബ്,  ഹരീഷ്  എന്നിവരടങ്ങുന്ന  പോലീസ്  പാർട്ടി  വയനാട്ടിലേക്ക്  പോയി  നടത്തിയ  അന്വേഷണത്തിലാണ്  പ്രതി  പിടിയിലാകുന്നത്.  മൊബൈൽ  ഫോൺ  ഉപയോഗിക്കാത്ത  പ്രതിയെ  കണ്ടു  പിടിക്കുക  പോലീസിന്  വളരെ  ശ്രമകരമായിരുന്നു.  വയനാട്ടിലെ  തോട്ടം  തൊഴിലാളികൾ  നൽകിയ  വിവരത്തിനനുസരിച്ചാണ്  പ്രതി  പോലീസ്  വലയിലാകുന്നത്.  ഇയാൾക്ക്  വിവിധ  സ്റ്റേഷനുകളിലായി   7   കേസ്സുകൾ  നിലവിലുണ്ട്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article നിരവധി കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു
Next article MDMAയുമായി  യുവാവ് പിടിയിൽ
admin1

admin1

Related Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Leave a Reply Cancel reply

Timeline
Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.