• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

സ്വർണ്ണതരികളടങ്ങിയ  മണ്ണ്  വാഗ്ദാനം  ചെയ്ത്  അരക്കോടി  രൂപ  തട്ടിയ  നോർത്ത്  ഇൻഡ്യൻ  സംഘം  അറസ്റ്റിൽ

March 29th, 2025 admin1 Crime 0 comments
സ്വർണ്ണതരികളടങ്ങിയ  മണ്ണ്  വാഗ്ദാനം  ചെയ്ത്  അരക്കോടി  രൂപ  തട്ടിയ  നോർത്ത്  ഇൻഡ്യൻ  സംഘം  അറസ്റ്റിൽ

എറണാകുളം  : തമിഴ്നാട്  നാമക്കൽ  സ്വദേശികളായ  സ്വർണ്ണപണിക്കാരെ  കബളിപ്പിച്ച്  50  ലക്ഷം  രൂപയു  18  ലക്ഷം  രൂപയുടെ  ചെക്കും  വാങ്ങി  തട്ടിപ്പ്  നടത്തിയ  ഗുജറാത്ത്  സൂററ്റ്  സ്വദേശികളായ  സന്ദീപ്  ഹസ്മുഖ്  ഭായ്  (37),  വിപുൾ  മഞ്ചി  ഭായ്  (43),  ധർമ്മേഷ്  ഭായ്  (38),  കൃപേഷ്  ഭായ്  (35)  എന്നിവരെയാണ്  പാലാരിവട്ടം  പോലീസ്  അറസ്റ്റ്  ചെയ്തത്.  നാമക്കൽ  സ്വദേശികളായ  സ്വർണ്ണപ്പണിക്കാരുടെ  പരാതിയിൽ  നടത്തിയ  അന്വേഷണത്തിലാണ്  പ്രതികൾ  പിടിയിലായത്.  പാലാരിവട്ടം  നോർത്ത്  ജനതാ  റോഡിൽ  കെട്ടിടം  വാടകയെടുത്ത്  സ്വർണ്ണാഭരണ ഫാക്ടറിയിൽ  നിന്നും  ശേഖരിച്ച  സ്വർണ്ണ  തരികൾ  അടങ്ങിയ  മണ്ണാണെന്ന്  വിശ്വസിപ്പിച്ച്  അഞ്ഞൂറോളം  ചാക്കുകളിൽ  നിറച്ചു  വച്ചിരുന്ന  മണ്ണിൽ  നിന്നും  തമിഴ്നാട്  സ്വദേശികളെ  കൊണ്ട്  അഞ്ചു  കിലോ  സാമ്പിൾ  എടുപ്പിച്ച  ശേഷം  പ്രതികൾ  ഒരു  മുറിയിൽ  പ്രത്യേകം  തയ്യാറാക്കിയിരുന്ന  ടേബിളിനു  മുകളിൽ  വച്ചിരുന്ന  ത്രാസ്സിലേക്ക്  സാംപിൾ  മണ്ണ്  അടങ്ങിയ  കിറ്റ്  വച്ച്  തൂക്കം  നോക്കുകയും  ഈ  സമയം  ടേബിളിനടിയിൽ  മുൻകൂട്ടി  നിശ്ചയിച്ച്  ഒളിപ്പിച്ചിരുന്ന  പ്രതികളിലൊരാൾ  ടേബിളിലും  ത്രാസ്സിലും  നേരത്തെ  സൃഷ്ടിച്ചിരുന്ന  ദ്വാരത്തിലൂടെ  സിറിഞ്ച്  ഉപയോഗിച്ച്  മണ്ണ്  നിറച്ച  കിറ്റിലേക്ക്  സ്വർണ്ണ  ലായനി  ഇൻഞ്ചക്ട്  ചെയ്താണ്  തട്ടിപ്പ്  ആസൂത്രണം  നടത്തിയത്.  ആദ്യം  വാങ്ങിയ  സാംപിൾ  മണ്ണിൽ  നിന്നും  പ്രൊസ്സസ്സിംഗ്  ചെയ്ത്  സ്വർണ്ണം  ലഭിച്ച  തമിഴ്നാട്  സ്വദേശികൾ  പ്രതികൾക്ക്  50  ലക്ഷം  രൂപയും  രണ്ടു  ചെക്കുകളും  നൽകി  5  ടൺ  മണ്ണ്  വാങ്ങിയാണ്  തട്ടിപ്പിനിരയായത്,  സാംപിളായി  എടുത്ത  മണ്ണിൽ  നിന്നും  സാധാരണ  ലഭിക്കുന്നതിലും  കൂടുതൽ  അളവിൽ  സ്വർണ്ണം  ലഭിച്ചതിനെ  തുടർന്ന്  സംശയം  തോന്നിയ  തമിഴ്നാട്  സ്വദേശികൾ  പാലാരിവട്ടം  പോലീസിനെ  സമീപിക്കുകയും  സ്ഥലത്തു  നിന്നും  ലഭിച്ച  സിസിടിവി  ദൃശ്യങ്ങൾ  കേന്ദ്രീകരിച്ച്   ACP  ശ്രീ  പി.  രാജ്  കുമാറിന്റ  നേതൃത്വത്തിൽ  നടത്തിയ  അന്വേഷണത്തിലാണ്  പ്രതികൾ  കുടുങ്ങിയത്.  തുടർന്നു കൊച്ചി  സിറ്റി  പോലീസ്  കമ്മീഷണറുടെ  നിർദേശപ്രകാരം  സൂററ്റ്  സ്വദേശികളായ  പ്രതികളെ  കൊച്ചി  നഗരത്തിലെ  ഒളിത്താവളങ്ങളിൽ  നിന്നും  പിടികൂടുകയായിരുന്നു.  പ്രതികൾ  സമാനരീതിയിൽ  തട്ടിപ്പ്  നടത്തിയതിന്  തമിഴ്നാട്  സേന്ദമംഗലം  പോലീസ്  സ്റ്റേഷനിലും  എറണാകുളം  നോർത്ത്  പോലീസ്  സ്റ്റേഷനിലും  പരാതികൾ  ലഭിച്ചതിലേക്ക്  അന്വേഷണം  നടന്നു  വരികയാണ്.  കൊച്ചി  സിറ്റി  പോലീസ്  കമ്മീഷണറുടെ  നിർദേശപ്രകാരം  എറണാകുളം  ACP  ശ്രീ  പി  രാജ്  കുമാറിന്റ  മേൽനോട്ടത്തിൽ  രൂപീകരിച്ച  അന്വേഷണസംഘത്തിൽ  പാലാരിവട്ടം  പോലീസ്  ഇൻസ്പെക്ടർ  KR  രൂപേഷ്,  സബ്ബ്  ഇൻസ്പെക്ടർമാരായ  ഹരിശങ്കർ  ഒ  എസ്സ്,  കലേശൻ  ജി,  ASI മാരായ  സിഷോഷ്  പി  വി,  ഷാനിവാസ്  ടി  എം,  SCPO  മാരായ  ജോസ്സി  കെ  പി,  അനീഷ്  എൻ  എ.  ശ്രീക്കുട്ടൻ  എന്നിവരുണ്ടായിരുന്നു.  കോടതിയിൽ  ഹാജരാക്കിയ  പ്രതികളെ  റിമാൻഡ്  ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കർണാടകയിലെ  മെഡിക്കൽ  കോളേജിൽ  അഡ്മിഷൻ  വാഗ്ദാനം  ചെയ്തു  തട്ടിപ്പ്,  പ്രതി   പിടിയിൽ
Next article ബീവറേജ് ഷോപ്പിൽനിന്നും മദ്യം മോഷണം ചെയ്യുവാൻ ശ്രമിക്കുകയും, ആയത് തടഞ്ഞ ഷോപ്പ് മാനേജരെ മദ്യക്കുപ്പികൊണ്ടു തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Latest Posts
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 8th, 2026
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 3rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.