• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 25th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കൊച്ചിയിൽ  ഹെറോയിനുമായി  ആസ്സാം  സ്വദേശി  പിടിയിൽ

April 5th, 2025 admin1 Crime 0 comments

 

എറണാകുളം : കൊച്ചിയിൽ 9.74 ഗ്രാം ഹെറോയിനുമായി ആസ്സാം സ്വദേശി പിടിയിൽ.  Izadul Hoque  Age-22,  S/o Nabi  Hussain,  Rupahi,  Nagaon,  Assam എന്നയാളാണ് പിടിയിലായത്. ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS,  ജുവനപ്പുടി മഹേഷ് IPS, എന്നിവരുടെ  നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്  കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുളള  DANSAF  ടീം എറണാകുളം SRM റോഡ് ടാഗോർ ലൈനിനു സമീപം നടത്തിയ പരിശോധനയിലാണ് 9.74 ഗ്രാം ഹെറോയിനുമായി പ്രതിയെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഹെറോയിൻ വിതരണം ചെയ്യുന്ന  സംഘത്തിലെ പ്രധാനിയാണ്  പിടിയിലായ ഇസദുൽ ഹക്ക്

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ബീവറേജ് ഷോപ്പിൽനിന്നും മദ്യം മോഷണം ചെയ്യുവാൻ ശ്രമിക്കുകയും, ആയത് തടഞ്ഞ ഷോപ്പ് മാനേജരെ മദ്യക്കുപ്പികൊണ്ടു തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റു ചെയ്തു
Next article കാർഷിക വായ്പ തരപെടുത്തി തരാം എന്ന് പറഞ്ഞു 17 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്തു
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Apr 24th 5:05 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 24th, 2026
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.