• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

എറണാകുളം   എലൂരിൽ  വൻ കഞ്ചാവ്‌  വേട്ട

June 30th, 2025 admin1 Crime 0 comments
എറണാകുളം   എലൂരിൽ  വൻ കഞ്ചാവ്‌  വേട്ട

  എറണാകുളം :  എറണാകുളം എലൂർ fact പരിസരത്ത് നിന്നും വെസ്റ്റ് ബംഗാൾ സ്വദേശികളെ 16 കിലോ കഞ്ചാവുമായി കൊച്ചി സിറ്റി പോലീസ് പിടികൂടി .1) Afsal  Hussain, Age 24, S/o Ekrammundal, Sibnarnagar, West Bangal, 2)  Rony sekh,  Age 19, S/o jiyarul, Sagarpara, West Bangal എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി കഞ്ചാവ്‌ കൊണ്ടു വരുന്നതായി ബഹു. കൊച്ചി സിറ്റി പോലീസ് കമ്മിഷർ ശ്രി. പുട്ട വിമലദിത്യ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു.ഡിസിപി അശ്വതി ജിജി IPS, ജുവനപുടി മഹേഷ്‌ IPS എന്നിവരുടെ മേൽ നോട്ടത്തിൽ നർകോർട്ടിക് സെൽ എ സി പി  അബ്ദുൽ സലാം ന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് SI യും, ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് 16.678 Kg കഞ്ചാവുമായി പ്രതികളെ പിടികൂടിയത്.     2 ട്രാവൽ ബാഗുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്.  വെസ്റ്റ് ബംഗാളിൽ നിന്നും വരികയായിരുന്ന പ്രതികൾ ഒഡിഷയിൽ നിന്നും കഞ്ചാവ് എടുത്തു അങ്കമാലിയിൽ എത്തിച്ചു അവിടെ നിന്നും എലൂർ fact ഭാഗത്തേക്ക് എത്തിച്ചപ്പോഴാണ് പിടികൂടിയത്. കഞ്ചാവ് കടത്തികൊണ്ട് വന്നു എലൂർ, കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിൽ വിതരണക്കാർക്ക് കൊടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും മറ്റു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article എറണാകുളം പാലാരിവട്ടത്ത്  വൻ  രാസലഹരി വേട്ട, രണ്ടു യുവാക്കൾ അറസ്റ്റിൽ
Next article കാപ്പ പ്രതി അറസ്റ്റിൽ
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.