• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 22nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

IPS OFFICER,  NAVAL OFFICER,  ARMY OFFICER  ചമഞ്ഞ്  സ്ത്രീകളെ  വഞ്ചിക്കുന്ന  പ്രതി  പോലീസ്  പിടിയിൽ

September 20th, 2025 admin1 Crime 0 comments
IPS OFFICER,  NAVAL OFFICER,  ARMY OFFICER  ചമഞ്ഞ്  സ്ത്രീകളെ  വഞ്ചിക്കുന്ന  പ്രതി  പോലീസ്  പിടിയിൽ

  എറണാകുളം  :    ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ചു പണം തട്ടുന്ന MOHAMMED AJMAL Hussain, Age-29/25, S/o Ansari ,Darul  Najath, Punnapra PO, Alappuzha  എന്നയാളെ  എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ  സിബിടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പ്രതി നിരവധി പെൺകുട്ടികളെ ഇപ്രകാരം ചൂഷണം ചെയ്തതായിട്ടാണ് അന്വേഷണത്തിൽ നിന്നും വെളിവാകുന്നത്.  ആലപ്പുഴ സ്വദേശിനിയായ പരാതിക്കാരിയെ ആർആംഡ് പോലീസ് ഓഫീസർ ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട് വിവാഹം കഴിക്കാൻ താല്പര്യം അറിയിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ കല്യാണം ആവശ്യത്തിനു  വസ്ത്രങ്ങൾ വാങ്ങാൻ എന്ന വ്യാജേന എറണാകുളത്തേക്ക് വിളിച്ചുവരുത്തി റൂം എടുത്ത് പീഡിപ്പിക്കുകയായിരുന്നു . രണ്ടുവർഷം മുമ്പ്  ഐഎഎസ്  ഓഫീസർ ആണെന്ന് പറഞ്ഞു  മുളന്തുരുത്തി സ്വദേശിയായ പെൺകുട്ടിയെ വിവാഹം ആലോചിച്ച് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് 30 ലക്ഷം രൂപ  വാങ്ങി ഹൈദരാബാദിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് ഹൈദരാബാദിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇയാൾ വിവാഹിതനും രണ്ടു കുട്ടിയുടെ അച്ഛനുമാണ് ഇയാളുടെ ഭാര്യ ഇയാളുമായി പിണങ്ങി ഹൈദരാബാദിൽ നിൽക്കുകയാണ്. 9 മാസമായി ബാംഗ്ലൂരും ഹൈദരാബാദുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.   പ്രതിയുടെ വീട്ടുകാരെയും കൂട്ടുകാരെയും  ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതി ആലപ്പുഴയിൽ നിന്ന് പിടിയിലായത്. പിടിയിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ ഇയ്യാൾ ഇപ്പോൾ സൂഫി ലൈക് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും. മറ്റൊരു പെൺകുട്ടിയുമായി അടുത്ത ആഴ്ച വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും മനസിലായത്. പുതിയ പെൺകുട്ടിയുടെ അടുത്ത് ഐപിഎസ് ഓഫീസർ ആണെന്നാണ്  പ്രതി പറഞ്ഞിരിക്കുന്നത്.  പല കാർ ഷോറൂമുകളിലും വലിയ കാറുകൾ ഇയാൾ ബുക്ക് ചെയ്തിട്ടുണ്ട്.  പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ വിവിധ സേന വിഭാഗങ്ങളുടെ ഉന്നത പദവിയിലുള്ളവരുടെ യൂണിഫോം ധരിച്ചുള്ള വ്യാജ ഫോട്ടോകളും ഐഡന്റിറ്റി കാർഡും കണ്ടെത്തിയിട്ടുണ്ട് . അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് സി ചാക്കോ. ഇ എം ഷാജി, സലിം എ എസ്‌ ഐ മനോജ്‌ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  ഹരീഷ് ബാബു, ഉണ്ണികൃഷ്ണൻ പ്രശാന്ത് ബാബു,വിബിൻ,ജോബി, അജിലേഷ്, റിനു, രാജീവ്‌,അരുൺ (ചേർത്തല പി. എസ്) എന്നിവരാണ് ഉണ്ടായിരുന്നത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കൊച്ചിയിൽ  വൻ  രാസലഹരി  വേട്ട  
Next article എറണാകുളത്ത് വൻ രാസലഹരി വേട്ട
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

വൈപ്പിൻ  ബീച്ചിൽ  വരുന്നവരുടെ  വസ്തുക്കൾ  മോഷ്ടിക്കുന്ന  മോഷ്ടാക്കൾ  പിടിയിൽ

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Leave a Reply Cancel reply

Timeline
Oct 21st 4:50 AM
Crime

ഓപ്പറേഷൻ  തൂഫാൻ –  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 20th 4:43 AM
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 19th 4:47 AM
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 17th 4:53 AM
Crime

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Oct 17th 4:35 AM
Crime

പീഡനശ്രമം പ്രതി പിടിയിൽ

Oct 15th 5:15 AM
Crime

ഓപ്പറേഷൻ തൂഫാൻ; തോപ്പുംപടി സ്വദേശിയെ രാസലഹരിയുമായി  പിടികൂടി

Latest Posts
ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ  തൂഫാൻ -  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 21st, 2026
രാജസ്ഥാനിൽ  റിട്ടയർ  ചെയ്ത  ജഡ്ജിയുടെ  പക്കൽനിന്നും  വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ്  രണ്ടരക്കോടി  തട്ടിയെടുത്ത  കേസിലെ  സംഘാംഗം  പിടിയിൽ
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Oct 20th, 2026
വൈപ്പിൻ  ബീച്ചിൽ  വരുന്നവരുടെ  വസ്തുക്കൾ  മോഷ്ടിക്കുന്ന  മോഷ്ടാക്കൾ  പിടിയിൽ
Crime

വൈപ്പിൻ ബീച്ചിൽ വരുന്നവരുടെ വസ്തുക്കൾ മോഷ്ടിക്കുന്ന  മോഷ്ടാക്കൾ പിടിയിൽ

Oct 19th, 2026
മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ
Crime

മുംബൈ മാഹിം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ

Oct 17th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.