• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 3rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

July 3rd, 2026 admin1 Crime 0 comments
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

എറണാകുളം :  ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസ ലഹരിയുമായി 2 യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) അമൽ ജോർജ്ജ് ഷെൻസൺ, വയസ്-33, മാതിരപ്പിള്ളി വീട്, ഇടയക്കുന്നം, ചേരനല്ലൂർ 2). അഭിജിത്ത്, വയസ്-25, മടത്തിശേരി വീട്, പാലിയതുരിത്ത്, നോർത്ത് പറവൂർ എന്നിവരെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി സി പിമാരായ അശ്വതി ജിജി ഐ പി എസ്,  അരുൺ കെ പവിത്രൻ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്  കമ്മീഷണർ  ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള   കൊച്ചി സിറ്റി ഡാൻസാഫ് ടീം എറണാകുളം ഇടപ്പള്ളി നോർത്ത് പോയിഷ റോഡിലുള്ള ഔതൽപറമ്പ് ലൈനിലെ ഫസൈഹ അപ്പാർട്മെൻറിലെ മുറിയിൽ നടത്തിയ പരിശോധനയിൽ  14.630 ഗ്രാം എംഡിഎംഎയുമായും കച്ചവടത്തിലൂടെ സമ്പാദിച്ചതായ 28000 രൂപയുമായി പിടിയിലായത്. അമൽ ജോർജ് നിരവധി ലഹരി കേസുകളിലെ പ്രതിയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ  തൂഫാൻ;  കളമശ്ശേരിയിൽ  വൻ  രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Leave a Reply Cancel reply

Timeline
Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Jun 25th 4:44 AM
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 23rd 4:50 AM
Crime

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Jun 18th 5:51 AM
Crime

ഓപ്പറേഷൻ തൂഫാൻ – അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

Latest Posts
ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Jul 3rd, 2026
ഓപ്പറേഷൻ  തൂഫാൻ;  കളമശ്ശേരിയിൽ  വൻ  രാസലഹരി വേട്ട
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jul 2nd, 2026
 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Jun 27th, 2026
കാപ്പ നിയമപ്രകാരം ജയിലിലടച്ചു
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 25th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.