• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

രാസലഹരിയുമായി യുവാവ് പിടിയിൽ

January 9th, 2026 admin1 Crime 0 comments
രാസലഹരിയുമായി  യുവാവ്  പിടിയിൽ

  തൃക്കാക്കര : രാസലഹരിയുമായി യുവാവിനെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ ഉണിച്ചിറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ്  സിജാസ്, Age-26 , തുരുത്തുമേൽ , കരിമക്കാട്, തൃക്കാക്കര, എറണാകുളം  എന്നയാളെ 29.16 ഗ്രാം  MDMA യുമായി പിടികൂടിയത്.  തൃക്കാക്കരയിൽ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി ബാംഗ്ലൂരിൽ പോയി രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കൾക്കിടയിൽ കച്ചവടം ചെയ്യുന്നതിനിടയാണ് പോലീസിന്റെ പിടിയിലായത്. കൊച്ചി സിറ്റി DCP  മാരായ അശ്വതി ജിജി IPS, ജുവനപ്പുടി മഹേഷ് IPS എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിന്റെ  നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ  ചുമത്തി  നാടുകടത്തി
Next article കളമശ്ശേരിയിൽ  കഞ്ചാവുമായി  ബംഗാൾ  സ്വദേശികൾ  പിടിയിൽ 
admin1

admin1

Related Posts
കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

May 29th 5:38 AM
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 25th 5:28 AM
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

Latest Posts
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 3rd, 2026
കഞ്ചാവുമായി   ഒഡീഷ  സ്വദേശി  ഉൾപ്പെടെ  രണ്ട്  പേർ  പിടിയിൽ 
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Jun 2nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.