• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 3rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

November 3rd, 2026 admin1 Crime 0 comments
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു

 

കൊച്ചി :  നിരവധി  കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു.  എറണാകുളം ജില്ല, പള്ളുരുത്തി,  എ ടി എച്ഛ് റോഡിൽ കണ്ടത്തിൽ വീട്ടിൽ അഷറഫ് മകൻ 27 വയസ്സുള്ള ചെങ്കീരി എന്നു വിളിക്കുന്ന ഷിറാസിനെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയത്. പള്ളുരുത്തി, തോപ്പുംപ്പടി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ  മോഷണം, മയക്കുമരുന്ന് വിൽപ്പന ഉൾപ്പെടെ 15 ഓളം കേസ്സുകളിൽ ഉൾപ്പെട്ട ഷിറാസ്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന്  കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.അജിത്ത്കുമാറിന്റെ നിർദ്ദേശപ്രകാരം  പള്ളുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ജസ്റ്റിൻ .പി.പി യുടെ മേൽനോട്ടത്തി പള്ളുരുത്തി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെകർ ശിവൻക്കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്ത്  വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ആർ നിശാന്തിനി  ഐപിഎസ് അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ
admin1

admin1

Related Posts
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Leave a Reply Cancel reply

Timeline
Nov 3rd 4:57 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Oct 29th 4:49 AM
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 28th 4:51 AM
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 24th 4:39 AM
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Oct 22nd 5:01 AM
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Oct 21st 4:50 AM
Crime

ഓപ്പറേഷൻ  തൂഫാൻ –  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 3rd, 2026
പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 29th, 2026
കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 28th, 2026
പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  പീഡിപ്പിച്ച  കേസിൽ  പ്രതിക്ക്  കോടതി ശിക്ഷ വിധിച്ചു
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Oct 24th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.