• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • November 5th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

November 5th, 2026 admin1 Crime 0 comments
ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ

കൊച്ചി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കൊമേഴ്സ്യൽ ക്വാണ്ടിറ്റി എം ഡി എം എയുമായി രണ്ട് പേരെ പിടികൂടി. സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സൗത്ത് മെട്രോ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നും 36.97 ഗ്രാം എം ഡി എം എയുമായി 1). സൈദ് മുസമ്മിൽ ഹുസൈൻ, വയസ്- 40, പുതിയമാളിയേകൾ  (H), അലനല്ലൂർ, പാലക്കാട്. 2). മുഹമ്മദ് റഫീക്ക്, വയസ്- 38, പ്ലാശ്ശേരിതൊടി (H) ഷൊർണൂർ PO, നെടുങ്ങോട്ടൂർ , പാലക്കാട്. എന്നിവരെയാണ് പിടികൂടിയത്.  പ്രതികളുടെ പക്കൽ നിന്നും എം ഡി എം എ ഉപയോഗിക്കുന്നതിനുള്ള ഫ്യുമിങ് പൈപ്പും പിടികൂടി. പ്രതി സൈദ് മുസമ്മിൽ ഹുസൈന് മണ്ണാർക്കാട്, മഞ്ചേരി, ഷൊർണൂർ, ചെറുതുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസുകളുണ്ട്. മുഹമ്മദ് റഫീഖിന് ചെറുതുരുത്തി സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച  കേസുണ്ട്. കൊച്ചി സിറ്റി  പോലീസ് കമ്മീഷണർ ആർ നിശാന്തിനി ഐപിഎസ്സിന്റെ നേതൃത്വത്തിൽ, ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐപിഎസ്,  മോഹിത് റാവത്ത് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്  കമ്മീഷണർ അനന്തലാൽ എ ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ  ചുമത്തി ജയിലിൽ അടച്ചു
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Nov 5th 5:03 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 3rd 4:57 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Oct 29th 4:49 AM
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 28th 4:51 AM
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 24th 4:39 AM
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Oct 22nd 5:01 AM
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Latest Posts
ഓപ്പറേഷൻ  തൂഫാൻ;  രാസ  ലഹരിയുമായി  യുവാക്കൾ  പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Nov 5th, 2026
കാപ്പ  ചുമത്തി  ജയിലിൽ  അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Nov 3rd, 2026
പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 29th, 2026
കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 28th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.