• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

വീട്ടിൽ അതിക്രമിച്ചു കയറിയ  പ്രതികൾ പിടിയിൽ

March 7th, 2024 admin1 Crime 0 comments
വീട്ടിൽ അതിക്രമിച്ചു കയറിയ  പ്രതികൾ പിടിയിൽ

 

 

കൊച്ചി :   വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതികളെ എളമക്കര പോലിസ് പിടികൂടി. 1,  Ijas T, Age 34/24, S/o Thangal Kunju, Tharayil Thekkathil House, Perumanathazha Vadakku, Clappana Village, Ochira, Kollam, 2, Nandhu B, Age 23/24, S/o Biju, Nandhu Bhavanam, Ochira Village, Payikuzhi, Kollam എന്നിവരാണ് പിടിയിലായത്. 01.03.2024 തീയ്യതി പുലർച്ചെ പരാതിക്കാരനും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്ന പോണേക്കരയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ പരാതിക്കാരനെ മൃഗീയമായി മർദ്ദിക്കുകയും   പരാതിക്കാരന്റെ പണവും, ATM കാർഡും അടങ്ങിയ പേഴ്സും, 14000/- രൂപ വിലവരുന്ന സാംസങ്ങ് നിർമ്മിതമായ വാച്ചും കവർച്ച ചെയ്യുകയും വീട്ടിലെ വിലപിടിപ്പുളള സാധന സാമഗ്രികൾ അടിച്ച് പൊട്ടിക്കുകയുമായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണർ കെ.എസ് സുദർശൻ IPS ന്റെ നിർദേശപ്രകാരം എളമക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്കുമാറിന്റെ നേതൃത്വത്തിൽ ASI ബിജു, ജലീൽ, SCPO പ്രഭലാൽ, ഗിരീഷ്, അനീഷ്, CPO രാജേഷ്, ശ്രീജിത്ത്‌, മധുസൂദനൻ സ്റ്റെവിൻ എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മാരക മയക്കുമരുന്നായ MDMA യുമായി യുവതിയും യുവാവും പിടിയിൽ
Next article ബൈക്ക് മോഷണം  പ്രതി പിടിയിൽ
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.