• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • March 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

മാരക മയക്കുമരുന്നായ MDMA യുമായി 3 പേരെ അറസ്റ്റു ചെയ്തു

March 26th, 2024 admin1 Crime 0 comments
മാരക മയക്കുമരുന്നായ MDMA യുമായി 3 പേരെ  അറസ്റ്റു ചെയ്തു

കൊച്ചി :  വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ MDMA യുമായി 3 യുവാക്കളെ 3 ഇടങ്ങളിൽ നിന്നായി കൊച്ചി സിറ്റി പോലിസ് അറസ്റ്റു ചെയ്തു. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വര്‍ദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാംസുന്ദർ IPS ന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുദർശൻ കെ.എസ് IPS ന്റെ  നേതൃത്വത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിവരുന്ന മയക്കുമരുന്നിനെതിരെയുള്ള രഹസ്യാന്വേഷണത്തിലാണ് മാരക മയക്കുമരുന്നായ MDMA യുമായി വിവിധയിടങ്ങളിൽ നിന്ന് 3 പേരെ പിടികൂടിയത്.  20.03.2024 തീയ്യതി വൈകിട്ട് കളമശ്ശേരി, മൂലേപ്പാടം ഭാഗത്ത് AB കുഞ്ഞു മുഹമ്മദ് റോഡിലുളള വീട്ടിൽ നിന്ന് 2.62. ഗ്രാം (കവറുൾപ്പെടെ) MDMA യും 10 നൈട്രോ സെപാം ഗുളികകളുമായി SANJAY Age-28, S/o JAYAKUMAR, ADAMBAYIL HOUSE, MOOLEPADAM, AB ALIYAR THRIKKAKKARA NORTH, ERNAKULAM എന്നാളെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പോലിസും ചേര്‍ന്ന് പിടികൂടി. 20.03.2024 തീയ്യതി രാത്രിയോടെ എളമക്കര പേരണ്ടൂർ റോഡിൽ സ്വാമിപ്പടി ജംഗ്ഷന് തെക്ക് വശം Green Ripple Road ൽ 2.30 ഗ്രാം MDMA യുമായി Muhammed Anish, Age-26,S/o Asharaf, Keloth House, Puthusserykadavu, Vaithiri, WYNAD, എന്നാളെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എളമക്കര പോലിസും ചേര്‍ന്ന് പിടികൂടി.  21.03.2024 തിയ്യതി പുലർച്ചെ കലൂർ JLN സ്റ്റേഡിയത്തിന് സമീപത്തു നിന്ന് 07.98 ഗ്രാം MDMA യും 41.30 ഗ്രാം ഗഞ്ചാവുമായി Muhammed Ashiqe, Age-23,S/o Shahul Hameed, Pulipparambil House, Nilambur.P.O, Chanthakummu, Charamkulam, Malappuram എന്നാളെ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും, പാലാരിവട്ടം പോലിസും ചേര്‍ന്ന് പിടികൂടി.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article മാല മോഷണ ശ്രമം , പ്രതികൾ അറസ്റ്റിൽ
Next article യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ
admin1

admin1

Related Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Feb 26th 5:24 AM
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 25th 4:51 AM
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 21st 4:49 AM
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 20th 4:36 AM
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 19th 4:58 AM
Crime

പനങ്ങാട്  വൻ രാസലഹരി വേട്ട

Feb 17th 6:58 AM
Crime

പാലാരിവട്ടത്ത്  വൻ  രാസലഹരി  വേട്ട

Latest Posts
ബധിരനും  മൂകനുമായ  യുവാവിനെ  അക്രമിച്ച്  പരിക്കേൽപ്പിച്ച  പ്രതികൾ  പോലീസ്  പിടിയിൽ
Crime

ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച  പ്രതികൾ പോലീസ് പിടിയിൽ

Feb 26th, 2026
45വയസുകാരിയെ കൊലപ്പെടുത്തിയ  കേസ്സിലെ  പ്രതി  മണിക്കൂറുകൾക്കകം  പോലീസ്  പിടിയിൽ
Crime

45വയസുകാരിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

Feb 25th, 2026
മൊബൈൽ  ഫോൺ  കവർച്ച  കേസിൽ  പ്രതി  പിടിയിൽ
Crime

മൊബൈൽ ഫോൺ കവർച്ച കേസിൽ പ്രതി പിടിയിൽ

Feb 21st, 2026
ബാർബർ  ഷോപ്പിൽ  കയറി  അക്രമം;  പ്രതി  പോലീസ്  പിടിയിൽ
Crime

ബാർബർ ഷോപ്പിൽ കയറി അക്രമം; പ്രതി പോലീസ് പിടിയിൽ

Feb 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.