• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

MDMA യും ഗഞ്ചാവുമായി യുവാവ് പിടിയിൽ

April 12th, 2024 admin1 Crime 0 comments
MDMA യും ഗഞ്ചാവുമായി യുവാവ് പിടിയിൽ

 

ഇടപ്പള്ളി  : MDMA യും ഗഞ്ചാവുമായി  യുവാവിനെ കളമശ്ശേരി പൊലീസ് അറസ്റ്റ്  ചെയ്തു. ഫോർട്ട് കൊച്ചി, മുണ്ടംവേലി, അത്തിപ്പൊഴി,  മുല്ലപറമ്പിൽ വീട്ടിൽ ‍ യേശുദാസ്  മകൻ ‍ സാൻ‍ഡേലിഷ്യസ് ജോൺ ‍ (വയസ്സ് – 26) ആണ് അറസ്റ്റിലായത്. ഇടപ്പള്ളി വട്ടേകുന്നം മുട്ടാർ ജംഗ്ഷനിലെ പാറപ്പുറത്ത് അപ്പാർട്മെന്റിൽ‍വാടകയ്ക്ക്  താമസ്സിച്ചുവന്നിരുന്ന ഇയാൾ  ലഹരി മരുന്ന്  സൂക്ഷിച്ചിട്ടുണ്ട് എന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ‍ നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. ഇയാളുടെ കിടപ്പുമുറിയിൽ നിന്നും   മയക്കുമരുന്നിനത്തിൽപ്പെട്ട 3.33  ഗ്രാം MDMA യും 0.70 ഗ്രാം ഗഞ്ചാവും   മയക്കു മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റും  കണ്ടെടുത്തു. ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് ഇവ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ‍ WASI രഞ്ജിഷ കൃഷ്ണൻ, SCPO ബിനു CPO മാരായ ലിബിന്‍ കുമാർ ‍, സിനോയ്  DVR CPO ശരത്   എന്നിവർ ‍ ഉൾപ്പെടുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബഹു: ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, കളമശ്ശേരി മുൻപാകെ  ഹാജരാക്കിയ പ്രതിയെ റിമാണ്ട്  ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ നിയമ ലംഘനം നടത്തിയ പ്രതി പിടിയിൽ
Next article ട്രെയിനിൽ മയക്കുമരുന്ന് പരിശോധന
admin1

admin1

Related Posts
കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

May 29th 5:38 AM
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 25th 5:28 AM
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

Latest Posts
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 3rd, 2026
കഞ്ചാവുമായി   ഒഡീഷ  സ്വദേശി  ഉൾപ്പെടെ  രണ്ട്  പേർ  പിടിയിൽ 
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Jun 2nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.