കൊച്ചി : കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരമുളള ഉത്തരവ് നിലനിൽക്കെ കൊച്ചി സിറ്റി പരിധിയിൽ കുറ്റകൃത്യങ്ങളിൽ എർപ്പെട്ട അനസിൽ ഷാ, Age 27/26, S/o അൻവർ, H No: 3/280, ചക്കരയിടുക്ക്, മട്ടാഞ്ചേരി എന്നയാളെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസ് അറിയിച്ചു.
കാപ്പ പ്രതി അറസ്റ്റിൽ


Leave a Reply