കൊച്ചി : ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച കേസിലെ പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി. VIPIN, Age -38, S/o KUNJAPPAN, MARVINTHUNDIYIL HOUSE, NEAR DISPENSARY SCHOOL, PATHALAM, ELOOR എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 29.03.2026 തീയ്യതി രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന യുവതിയെയാണ് നോർത്ത് കളമശ്ശേരി മാലിക് ഷോപ്പിനു സമീപമുള്ള ഇടവഴിയിൽ വെച്ച് പ്രതി തടഞ്ഞുനിർത്തി കടന്നുപിടിച്ചത്.


Leave a Reply