• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • October 29th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

October 29th, 2026 admin1 Crime 0 comments
പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

  എറണാകുളം :   എറണാകുളം വട്ടേക്കുന്നം ഭാഗത്തുള്ള മദ്രസയിൽ പഠിക്കുന്ന ഒൻപതു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ഉസ്താദ് അറസ്റ്റിലായി. പാലക്കാട് പയ്യനാട് പള്ളിക്കുന്ന് ചാറ്റ്പൂക്കിൽ വീട്ടിൽ ഹംസയുടെ മകൻ അബ്ദുൽ അസീസ് (41) ആണ് അറസ്റ്റിലായത്. മദ്രസയിൽ പഠനത്തിനെത്തിയിരുന്ന ബാലികയെ പഠനസമയങ്ങളിൽ പലതവണ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ.ന്റെ നേതൃത്വത്തിൽ എസ്.ഐ. രാംലാൽ, സി.പി.ഒമാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പാലക്കാട് വെച്ച് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
admin1

admin1

Related Posts
പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  പീഡിപ്പിച്ച  കേസിൽ  പ്രതിക്ക്  കോടതി ശിക്ഷ വിധിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Leave a Reply Cancel reply

Timeline
Oct 29th 4:49 AM
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 28th 4:51 AM
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 24th 4:39 AM
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Oct 22nd 5:01 AM
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Oct 21st 4:50 AM
Crime

ഓപ്പറേഷൻ  തൂഫാൻ –  രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

Oct 20th 4:43 AM
Crime

രാജസ്ഥാനിൽ റിട്ടയർ ചെയ്ത ജഡ്ജിയുടെ പക്കൽനിന്നും വെർച്വൽ   അറസ്റ്റ് ചെയ്യും എന്നു പറഞ്ഞ് രണ്ടരക്കോടി തട്ടിയെടുത്ത കേസിലെ സംഘാംഗം പിടിയിൽ

Latest Posts
പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ
Crime

പോക്സോ കേസിൽ ഉസ്താദ് അറസ്റ്റിൽ

Oct 29th, 2026
കവർച്ച  കേസിലെ  പ്രതിയെ  അറസ്റ്റ്  ചെയ്തു
Crime

കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

Oct 28th, 2026
പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  പീഡിപ്പിച്ച  കേസിൽ  പ്രതിക്ക്  കോടതി ശിക്ഷ വിധിച്ചു
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു

Oct 24th, 2026
ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്
Crime

ഓപ്പറേഷൻ തൂഫാൻ- എറണാകുളം എലൂരിൽ അതി വിദഗ്ദമായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി കൊച്ചി സിറ്റി പോലീസ്

Oct 22nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.