• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 7th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പചുമത്തി നാടുകടത്തിയ പ്രതി ഉത്തരവ്ലംഘിച്ചതിന്പോലീസിന്റെ പിടിയിലായി

July 22nd, 2024 admin1 Crime 0 comments
കാപ്പചുമത്തി നാടുകടത്തിയ പ്രതി ഉത്തരവ്ലംഘിച്ചതിന്പോലീസിന്റെ പിടിയിലായി

 

മട്ടാഞ്ചേരി  : മട്ടാഞ്ചേരി സ്വദേശി ചക്കാമടം ഭാഗത്ത്താമസിക്കുന്ന ചക്കാമടം ലൈജു എന്ന്വിളിക്കുന്ന നോർബർട്ട് (36 വയസ്സ്)  എന്നയാളെയാണ്മട്ടാഞ്ചേരി പോലീസ്പിടികൂടിയത്. ഇയാളെ കഴിഞ്ഞ വർഷം ഓഗസ്റ്റ്മാസം കാപ്പചുമത്തി നാടുകടത്തിയതായി കൊച്ചി സിറ്റി പോലീസ്കമ്മീഷണർ ‍ഉത്തരവിറക്കിയിരുന്നതാണ്.  എറണാകുളം സിറ്റി പോലീസ്ഡെപ്യൂട്ടി കമ്മീഷണറുടെ പരിധിയിൽ ‍വരുന്ന സ്ഥലങ്ങളിൽ 1  വർഷകാലത്തേക്ക്കടക്കുവാനോ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുവാനോ പാടില്ല എന്നുള്ളതായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ്ലംഘിച്ച്കൊണ്ട് ഇയാൾ വീണ്ടും കൊച്ചി സിറ്റി പരിധിയിൽ പ്രവേശിച്ച്മട്ടാഞ്ചേരി ചക്കാമടം ഭാഗത്ത് എത്തിയപ്പോഴാണ്പോലീസിന്റെ പിടിയിലാകുന്നത്.  മട്ടാഞ്ചേരി സ്വദേശിയായ നോർബർട്ട്കേരളത്തിലെ വിവിധ പോലീസ്സ്റ്റേഷനുകളിലെ നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളാണ്. പലതവണ ജയിലിൽ ‍കിടന്നിട്ടുള്ള ഇയാൾ ‍ജയിലിൽ‍ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ‍ഏർപ്പെട്ടുവരികയും തുടർന്ന് ഇയാളെ കാപ്പനിയമപ്രകാരം 1 വർഷത്തേക്ക്നാടുകടത്തുകയുമായിരുന്നു. മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ‍ഷിബീൻ കെ എയുടെ നേതൃത്വത്തിൽ‍, എസ്ഐമാരായ രാജീവ്, ജയപ്രസാദ്, സന്തോഷ്കെ സി, സന്തോഷ്കെ ഡി,  സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ പി കെ, എന്നിവർ ചേർന്നാണ്പ്രതിയെ പിടികൂടി അറസ്റ്റ്ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്ചെയ്തു.  ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നിയമ നടപടികൾ സ്വികരിക്കുന്നതാണെന്നു കൊച്ചി സിറ്റിപോലീസ്കമ്മീഷണർ എസ്ശ്യാംസുന്ദർ IPS അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article രാസലഹരിയുമായി യുവാവ് അറസ്റ്റിൽ.
Next article സർവ്വെ എക്യൂപ്മെന്റ് മെഷീനുകൾ മോഷണം ചെയ്തു കടന്നുകളഞ്ഞ അന്യ സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടി
admin1

admin1

Related Posts
കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

May 29th 5:38 AM
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 25th 5:28 AM
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

Latest Posts
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 3rd, 2026
കഞ്ചാവുമായി   ഒഡീഷ  സ്വദേശി  ഉൾപ്പെടെ  രണ്ട്  പേർ  പിടിയിൽ 
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Jun 2nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.