• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • April 23rd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

സർവ്വെ എക്യൂപ്മെന്റ് മെഷീനുകൾ മോഷണം ചെയ്തു കടന്നുകളഞ്ഞ അന്യ സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടി

July 25th, 2024 admin1 Crime 0 comments
സർവ്വെ എക്യൂപ്മെന്റ് മെഷീനുകൾ മോഷണം ചെയ്തു കടന്നുകളഞ്ഞ അന്യ സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടി

 

കാക്കനാട്  : സർവ്വെ എക്യൂപ്മെന്റ് മെഷീനുകൾ മോഷണം ചെയ്തു കടന്നുകളഞ്ഞ വെസ്റ്റ് ബംഗാൾ സ്വദേശിയായ Aslam Ali Mondal. Age 44/24, S/o Sajjad Ali Mondal. Makra Village. Thoara PO. West Bengal എന്നയാളാണ് ഇൻഫോപാർക്ക് പോലീസിന്റെ പിടിയിലായത്.  പ്രതി ജോലി ചെയ്തിരുന്ന Chendur Infrastructure Pvt Ltd കമ്പനിയുടെ കാക്കനാട് CSEZ ൽ ഉള്ള സൈറ്റിൽ നിന്ന് 5 ലക്ഷം വിലയുള്ള സർവ്വെ എക്യൂപ്മെന്റ് മെഷീനുകൾ മോഷണം ചെയ്ത ശേഷം സ്വദേശമായ ബംഗാളിലേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണർ കെ.എസ് സുദർശൻ IPS ന്റെ നിർദേശാനുസരണം ഇൻഫോപാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ വി എസിന്റെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബദർ വി എ. SCPO പദ്മരാജ്, CPO ബിബിൻ എന്നിവർ ചേർന്ന് വെസ്റ്റ് ബംഗാൾ ബാഗ്ദ പോലിസ് സ്റ്റേഷൻ ലിമിറ്റിലുള്ള വീട്ടിൽ നിന്നുമാണ് പ്രതിയെ സാഹസീകമായി പിടികൂടിയത്. കാക്കനാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പചുമത്തി നാടുകടത്തിയ പ്രതി ഉത്തരവ്ലംഘിച്ചതിന്പോലീസിന്റെ പിടിയിലായി
Next article ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ വ്യാജ വീഢിയോ തിയറ്ററിൽ നിന്നും പകർത്തി ഓൺ ലൈൻ സോഷ്യൽ മീഡിയ ലിങ്കുകൾ വഴി പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
admin1

admin1

Related Posts
കാപ്പ  ചുമത്തി  നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Apr 23rd 5:22 AM
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd 5:06 AM
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 21st 4:55 AM
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 18th 4:54 AM
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 7th 5:02 AM
Crime

അതിജീവതയെ സോഷ്യൽ മീഡിയയിൽ വെളുപ്പെടുത്തിയാൾ അറസ്റ്റിൽ

Apr 1st 5:14 AM
Crime

ബൈക്ക്  തല്ലി  തകർക്കുകയും  ഭീകരാന്തരീക്ഷം  സൃഷ്ടിക്കുകയും  ചെയ്ത   4  പേരെ  പനങ്ങാട് പോലീസ്  അറസ്റ്റ്  ചെയ്തു

Latest Posts
കാപ്പ  ചുമത്തി  നാടുകടത്തി
Crime

കാപ്പ ചുമത്തി നാടുകടത്തി

Apr 23rd, 2026
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
Crime

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

Apr 23rd, 2026
പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ
Crime

പച്ചാളം, എസ് ആർ എം റോഡിലെ കൊലപാതകം;  പ്രതി പിടിയിൽ

Apr 21st, 2026
തൃക്കാക്കരയിൽ  രാസലഹരി  വേട്ട
Crime

തൃക്കാക്കരയിൽ രാസലഹരി വേട്ട

Apr 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.