• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 25th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

വടിവാളുമായി മയക്കുമരുന്നു വില്പനക്കാരൻ ഫോർട്ട് കൊച്ചിയിൽ പിടിയിൽ

December 11th, 2024 admin1 Crime 0 comments
വടിവാളുമായി മയക്കുമരുന്നു വില്പനക്കാരൻ ഫോർട്ട് കൊച്ചിയിൽ പിടിയിൽ

കൊച്ചി :   24 Gm നൈട്രോസെപ്പാം, 17 Gm ഹാഷിഷ് ഓയിൽ, വടിവാൾ എന്നിവയും മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച 69000/-രൂപയുമായി ഫോർട്ട് കൊച്ചിയിൽ താമസക്കാരനായ മട്ടാഞ്ചേരി സ്വദേശി “പല്ലൻ നൗഫൽ”  എന്ന  നൗഫൽ  (31 വയസ്സ്) എന്നയാളെ വാടകവീട്ടിൽ നിന്നും ഫോർട്ട് കൊച്ചി SHO MS ഫൈസൽ, SI ജോസഫ് ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ നൗഫൽ കൊച്ചിയിലെ മയക്കമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ്.  എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നാലുപേർ ചേർന്ന് നടത്തിയ കവർച്ച കേസിലും, ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത ദേഹോപദ്രവം ചെയ്ത് മൊബൈൽ പിടിച്ചുപറിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞവർഷം ഫോർട്ട് കൊച്ചിയിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിന്റെ അന്വേഷണ മധ്യേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൗഫൽ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.  മയക്കമരുന്നിന് അടിമയായ പ്രതി,  MDMA,  നൈട്രോസെപ്പാം,  ഹാഷിഷ് ഓയിൽ എന്നിവയുടെ ഇടപാടുകളാണ് നടത്തുന്നത് ഇടപാടുകാരെ പേടിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ആണ് ഇയാൾ വടിവാൾ സൂക്ഷിച്ചിരുന്നത് ഇയാളുടെ ഇടപാടുകാരെ കുറിച്ചു. ടിയാൻറ ഗുണ്ടാസംഘങ്ങളുമായിട്ടുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ് അവർകളുടെ നിർദ്ദേശാനുസരണം ഡി.സി.പി കെ സുദർശൻ ഐ.പി.എസ് അവർകളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടാഞ്ചേരി എസിപി കെ. ബി കിരൺ ഐ.പി.എസ് രൂപീകരിച്ച മട്ടാഞ്ചേരി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ അംഗങ്ങളായ സി.പി.ഓ ജോൺ, സജി, എഡ്വിൻ, എസ്.സി.പി. അനീഷ് എന്നിവരും ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ അനിൽകുമാർ, കെഎസ് മധു. കർമ്മേലി, എസ് സി പി ഓ സുരേഷ് കെ കെ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ ഉത്തരവ് ലംഘിക്കുകയും പോലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍
Next article വിശ്വാസവഞ്ചന നടത്തി ചതിയിലൂടെ പണം തട്ടിച്ചെടുത്ത കേസ്സിലെ പ്രതിയെ  അറസ്റ്റ് ചെയ്തു
admin1

admin1

Related Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Leave a Reply Cancel reply

Timeline
Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 23rd 4:46 AM
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 17th 5:17 AM
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 11th 6:03 AM
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 8th 4:46 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Jul 3rd 4:59 AM
Crime

ഓപ്പറേഷൻ തൂഫാൻ; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Latest Posts
ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Jul 25th, 2026
കാപ്പ ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ ചുമത്തി ജയിലിൽ അടച്ചു

Jul 23rd, 2026
ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 
Crime

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎ-യും കഞ്ചാവുമായി  3 പേരെ പിടികൂടി 

Jul 17th, 2026
കാപ്പ  ചുമത്തി ജയിലിൽ അടച്ചു
Crime

കാപ്പ  ചുമത്തി ജയിലിൽ അടച്ചു

Jul 11th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.