കളമശ്ശേരി : കളമശ്ശേരി ,പത്തടിപ്പാലത്ത് പ്രവർത്തിക്കുന്ന Cordial Gramin Devolopment Foundation എന്ന ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ അനില്‍ സ്റ്റാലിന്‍, S/o സ്റ്റാലിന്‍, പള്ളിപറമ്പില്‍വീട്, തുമ്പോളി, വികസനം പടിഞ്ഞാറ്, ആലപ്പുഴ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . പ്രതി 2022-23 കാലയളവില്‍ Cordial Gramin Devolopment Foundation എന്ന ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരവേ പലപ്പോഴായി സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണര്‍ കെ.എസ് സുദര്‍ശന്‍ IPS ന്റെ നിര്‍ദ്ദേശ പ്രകാരം കളമശ്ശേരി പോലീസ് സ്റ്റേഷ൯ ഇന്സ്പെക്ട൪ ലത്തീഫ് M.B യുടെ നേതൃത്വത്തില്‍ എസ്. ഐ.എല്‍ദോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മാഹിന്‍ അബൂബക്കര്‍,ഷിബു എന്നിവര്‍ ടിയാന്റെ വീട്ടില്‍ നിന്നും പിടികുടുകയയയിരുന്നു. പ്രതിയെ JFCM കളമശ്ശേരി കോടതിയില്‍ ഹാജരാക്കി.


Leave a Reply