കടവന്ത്ര : കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. MD NOUSHAD Age- 33/25 S/o LATIF MIYAN, SINGAR, SAWAIA TANR, THANA RAJAULI, SIMRATARI, NAWADA, BIHAR എന്നയാളെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. കടവന്ത്ര പോലീസ് കടവന്ത്ര കമ്മട്ടിപ്പാടം ഭാഗത്തു പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ കണ്ട പ്രതിയെ പരിശോധന നടത്തിയതിൽ പ്രതിയുടെ പക്കൽ നിന്ന് 1 കിലോ 565 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.


Leave a Reply