• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • May 29th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 29th, 2026 admin1 Crime 0 comments
അർദ്ധരാത്രി  ഹോസ്റ്റലിൽ  കയറി  യുവതിയെ  കടന്നു  പിടിച്ച  പ്രതി  അറസ്റ്റിൽ

പാലാരിവട്ടം: പാലാരിവട്ടത്തുള്ള  ലേഡീസ്  ഹോസ്റ്റലിൽ  താമസിക്കുന്ന  യുവതിയെ  റൂമിൽ  അതിക്രമിച്ച്  കയറി  കടന്നുപിടിച്ച  പ്രതിയെ  പാലാരിവട്ടം  പോലീസ്  അറസ്റ്റ്  ചെയ്തു.  ആലപ്പുഴ  കാട്ടൂർ  സ്വദേശിയും  ഇപ്പോൾ  ആലുവ  കുഴിവേലിപ്പടി  ഭാഗത്ത്  വാടകയ്ക്ക്  താമസിക്കുന്ന  കോയിൽപറമ്പിൽ  വീട്ടിൽ  യേശുദാസ്സ്  മകൻ  39  വയസ്സുള്ള  റോബിൻ  ദാസാണ്  അറസ്റ്റിലായത്.  പാലാരിവട്ടം  മെട്രോസ്റ്റേഷനടുത്തുള്ള  ലേഡീസ്  ഹോസ്റ്റലിൽ  താമസിക്കുന്ന  യുവതിയോടാണ് പ്രതി ലൈംഗികാതിക്രമം കാണിച്ചത്. മെയ് 12-ാം തീയതി  പുലർച്ചെ  04.00 മണിയോടെ  ഹോസ്റ്റലിൽ അതിക്രമിച്ച്  കയറിയ  പ്രതി  ഹോസ്റ്റൽ  റൂമിൽ  ഉറങ്ങികിടന്ന  യുവതിയെ  ബലമായി  കടന്നു  പിടിക്കുകയ്യം  പീഡിപ്പിക്കാൻ  ശ്രമിക്കുകയുമായിരുന്നു.  ഉറക്കത്തിൽ  നിന്നുമുണർന്ന  യുവതി  ഒച്ചവെക്കാൻ  ശ്രമിക്കവേ  പ്രതി  ഹോസ്റ്റലിൽ  നിന്നും  ഓടി  രക്ഷപ്പെട്ടു.  യുവതിയുടെ  പരാതിയിൽ  കേസ്സ്  രജിസ്റ്റർ  ചെയ്ത  പാലാരിവട്ടം  പോലീസ്  നടത്തിയ  ശാസ്ത്രീയമായ  അന്വേഷണത്തിലാണ്  പ്രതി  അറസ്റ്റിലായത്.   സംഭവ  ദിവസത്തെ  ലേഡീസ്  ഹോസ്റ്റലിലേയും  അടുത്തുള്ള  പ്രദേശങ്ങളിലേയും  ഉൾപ്പടെ  ഇരുന്നൂറോളം  സിസിടിവി  ക്യാമറാ  ദൃശ്യങ്ങൾ  പരിശോധിച്ചാണ്  പ്രതിയിലേക്കെത്തിയത്.  സൈബർ  സെല്ലിൻെറ  സഹായത്തോടെ  ഇടപ്പള്ളി  ഭാഗത്തു  നിന്നും  അറസ്റ്റ്  ചെയ്ത  പ്രതിയെ  കോടതിയിൽ  ഹാജരാക്കി  റിമാൻഡ്  ചെയ്തു.  കൊച്ചി  സിറ്റി  പോലീസ്  കമ്മീഷണറുടെ  നിർദേശ  പ്രകാരം  എറണാകുളം  എസിപി  സുരേഷ് കെ ജി,  പാലാരിവട്ടം  പോലീസ്  സ്റ്റേഷൻ  ഇൻസ്പെക്ടർ  അനൂപ്  എ  എന്നിവരുടെ  മേൽ നോട്ടത്തിൽ  രൂപീകരിച്ച  പ്രത്യേക  അന്വേഷണ  സംഘത്തിൽ  സബ്ബ് ഇൻസ്പെക്ടർ  ഹരിശങ്കർ  ഒ. എസ്സ്,  അസിസ്റ്റൻറ്  സബ്ബ്  ഇൻസ്പെക്ടർ  അബിൻ ഗംഗ,  സീനിയർ  സിവിൽ  പോലീസ്  ഓഫീസർമാരായ  അഖിൽ പത്മൻ,  ജിപിൻ ലാൽ,  സിവിൽ  പോലീസ്  ഓഫീസറായ  നസീറ .എ  എന്നിവരുണ്ടായിരുന്നു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article 11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി
admin1

admin1

Related Posts
അർദ്ധരാത്രി  ഹോസ്റ്റലിൽ  കയറി  യുവതിയെ  കടന്നു  പിടിച്ച  പ്രതി  അറസ്റ്റിൽ

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ 

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ 

Leave a Reply Cancel reply

Timeline
May 29th 5:38 AM
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 25th 5:28 AM
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

May 22nd 4:43 AM
Crime

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ 

May 20th 4:55 AM
Crime

രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

May 16th 4:43 AM
Crime

നാർകോട്ടിക് കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു

May 15th 4:38 AM
Crime

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

Latest Posts
അർദ്ധരാത്രി  ഹോസ്റ്റലിൽ  കയറി  യുവതിയെ  കടന്നു  പിടിച്ച  പ്രതി  അറസ്റ്റിൽ
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 29th, 2026
11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

May 25th, 2026
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ 
Crime

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ 

May 22nd, 2026
രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ
Crime

രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

May 20th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.