കളമശ്ശേരി : 2025 വർഷത്തിൽ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 11.5 gm MDMA പിടികൂടിയ കേസിലെ മുഖ്യ ലഹരി കടത്തു ഇടപാടുകാരനായ മർവാൻ, Age-30, S/o മജീദ്, പള്ളിപ്പാടത്ത് വീട്, മതിലകം ,കൊടുങ്ങല്ലൂർ, തൃശൂർ എന്നയാളെയാണ് തൃശ്ശൂർ കൈപ്പമംഗലത്ത് നിന്നും കളമശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ അനന്തു, സിപിഒ മാരായ മാഹിൻ അബൂബക്കർ, വിനു, ജിജോ ,കലേഷ് എന്നിവർ ചേർന്ന് പിടികൂടിയത്.


Leave a Reply