• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • August 30th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

August 29th, 2026 admin1 Crime 0 comments
രാസ ലഹരിയുമായി  യുവാവ്  പിടിയിൽ

തൃക്കാക്കര  :  ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി തൃക്കാക്കര  പോലീസ് സ്റ്റേഷൻ പരിധിയിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ വൻ രാസലഹരി വേട്ട. വാഴക്കാല മൂലേപ്പാടം റോഡിന് സമീപമുള്ള ലോഡ്ജിൽ നിന്നും സെയ്ദലി, Age- 26, റോസ് ഹൗസ്, വട്ടയിൽ, തിരുവമ്പാടി, ആലപ്പുഴ എന്നയാളെ  38.780 ഗ്രാം എംഡിഎംഎയുമായി പിടികൂടി.  പ്രതി എംഡിഎംഎ കടത്തുവാൻ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് പിടികൂടിയിട്ടുളളതാണ്.  പ്രതിയുടെ രാസ ലഹരി ശൃംഖലയെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി സി പി അരുൺ കെ പവിത്രൻ ഐ പി എസിന്റെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റന്റ്  കമ്മീഷണർ  മനോജ് കുമാർ ആറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്  ടീമാണ് പ്രതിയെ പിടികൂടിയത്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു
admin1

admin1

Related Posts
രാസ ലഹരിയുമായി  യുവാവ്  പിടിയിൽ

രാസ ലഹരിയുമായി യുവാവ് പിടിയിൽ

PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Leave a Reply Cancel reply

Timeline
Aug 29th 4:44 AM
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 22nd 4:40 AM
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 21st 4:57 AM
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 19th 4:52 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Aug 13th 4:48 AM
Crime

സ്വർണ്ണ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

Aug 12th 4:50 AM
Crime

ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Latest Posts
രാസ ലഹരിയുമായി  യുവാവ്  പിടിയിൽ
Crime

രാസ ലഹരിയുമായി യുവാവ് പിടിയിൽ

Aug 29th, 2026
PIT NDPS Act   പ്രകാരം  യുവാവിനെ  ജയിലിൽ  അടച്ചു
Crime

PIT NDPS Act  പ്രകാരം യുവാവിനെ ജയിലിൽ അടച്ചു

Aug 22nd, 2026
പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ
Crime

പണയംവെച്ച  സ്വർണ്ണം   നൽകാതെ  ചതിച്ച  ഫിനാൻസ്  സ്ഥാപനത്തിന്റെ  മാനേജർ  പിടിയിൽ

Aug 21st, 2026
ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി

Aug 19th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.