• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • May 20th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

May 20th, 2026 admin1 Crime 0 comments
രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

കൊച്ചി: പെൺകുട്ടികളെ മോഡലിംഗ്, മേക്കപ്പ് ആർട്ടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് കൊണ്ടുപോയി മയക്ക് മരുന്നിന് വിധേയരാക്കി ലൈംഗീക വ്യാപാരത്തിന് ഉപയോഗിച്ചു വന്നിരുന്ന രാജ്യാന്തര മാഫിയ സംഘത്തിലെ അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിയായ സ്റ്റോയ് സി സിന്ധു,  തിരുവനന്തപുരം സ്വദേശിയായ അലീന എബ്രഹാം, പൊന്നാനി സ്വദേശിയായ മഞ്ജിമ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസെടുത്ത വിവരമറിഞ്ഞ് വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ മുംബൈ എയർപോർട്ടിൽ നിന്നാണ് സ്റ്റോയ്‌ സി . സിന്ധുവിനെ അറസ്റ്റ് ചെയ്തത്. നിരവധി പെൺകുട്ടികളെ സംഘം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു .കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ ഐ പി എസ് അവർകൾ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീമതി അശ്വതി ജിജി ഐ പി എസ്   അവർകളുടെ മേൽനോട്ടത്തിൽ രൂപീകരിച്ച എറണാകുളം അസി. കമ്മീഷണർ ഓഫ് പോലീസ് ശ്രീ സുരേഷ് കെ ജി, മരട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ അബ്ദുൾ മനാഫ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു. ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article നാർകോട്ടിക് കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു
admin1

admin1

Related Posts
രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

നാർകോട്ടിക് കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു

നാർകോട്ടിക് കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

Leave a Reply Cancel reply

Timeline
May 20th 4:55 AM
Crime

രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

May 16th 4:43 AM
Crime

നാർകോട്ടിക് കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു

May 15th 4:38 AM
Crime

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

May 14th 4:45 AM
Crime

കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു

May 8th 5:15 AM
Crime

ആൺ സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കുറ്റവാളികൾ പിടിയിൽ

May 1st 5:18 AM
Crime

കൊച്ചി സിറ്റിയിൽ രാസലഹരി വേട്ട

Latest Posts
രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ
Crime

രാജ്യാന്തര മനുഷ്യക്കടത്ത്   പെൺവാണിഭസംഘത്തിലെ പ്രതികൾ അറസ്റ്റിൽ

May 20th, 2026
നാർകോട്ടിക് കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു
Crime

നാർകോട്ടിക് കേസുകളിലെ പ്രതിയെ ജയിലിൽ അടച്ചു

May 16th, 2026
ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി
Crime

ലാപ് ടോപ്പും പണവും കവർച്ച ചെയ്ത അന്തർ സംസ്ഥാന മോഷ്ടാവിനെ പൂനെയിൽ നിന്നും കൊച്ചി പോലീസ് പിടികൂടി

May 15th, 2026
കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു
Crime

കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു

May 14th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.