ഇടപ്പള്ളി : കൊച്ചി ഇടപ്പള്ളി ലുലുമാളിൽ വെച്ച് 02.06.2026 തിയ്യതി പത്തനംതിട്ട സ്വദേശിയായ യുവതിയെ കടന്നുപിടിക്കുകയും, ലൈംഗിക ഉദ്ദേശ്യത്തോടെ ആംഗ്യം കാണിക്കുകയും ചെയ്ത നസിം നൗഷാദ് , വയസ്സ് 27 S/o നൗഷാദ്, പുളിന്താനത്തു മെക്കൽ വീട്0, മാന്ദാക്കുഴി പോസ്റ്റ്, മാവേലിക്കര എന്നയാളെയാണ് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ബൈജു ഇ ആറിന്റെ നേതൃത്വത്തിൽ സിപിഒ മാരായ ബേസിൽ, അജേഷ്, വിനീഷ്, സിജിൽ സുരേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബഹു. കോടതി റിമാൻഡ് ചെയ്തു കാക്കനാട് ജയിലേക്കയച്ചു.


Leave a Reply