• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 25th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

June 25th, 2026 admin1 Crime 0 comments
കാപ്പ നിയമപ്രകാരം ജയിലിലടച്ചു

എറണാകുളം :    നിരവധി  കേസുകളിലെ പ്രതിയെ കാപ്പ നിയമം പ്രകാരം ജയിലിൽ അടച്ചു.  കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി  മോഷണ കേസുകളിൽ പ്രതിയായ എറണാകുളം ജില്ല, തൃക്കാക്കര നോർത്ത് വില്ലേജ്, എച്ഛ് എം ടി കോളനി ഭാഗത്ത്, കുന്നത്ത് കൃഷ്ണകൃപ വീട്ടിൽ  അരവിന്ദാക്ഷൻ മകൻ 36 വയസ്സുളള വിച്ചു എന്നുവിളിക്കുന്ന വിഷ്ണു അരവിന്ദ്  എന്നയാളെയാണ് കാപ്പ നിയമം പ്രകാരം കരുതൽ തടങ്കലിലാക്കിയത്. പിടിച്ചുപറി, മോഷണം ഉൾപ്പടെ 36 ഓളം കേസ്സുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്.  നിരവധി  കേസുകളിൽ പ്രതിയായ ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന്  കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു. ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ  പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത്  വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്.  ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ ഐ പി എസ് അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു
admin1

admin1

Related Posts
കാപ്പ നിയമപ്രകാരം ജയിലിലടച്ചു

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

ഓപ്പറേഷൻ തൂഫാൻ - അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

ഓപ്പറേഷൻ തൂഫാൻ - അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

Leave a Reply Cancel reply

Timeline
Jun 25th 4:44 AM
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 23rd 4:50 AM
Crime

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Jun 18th 5:51 AM
Crime

ഓപ്പറേഷൻ തൂഫാൻ – അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 17th 4:41 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ  കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 16th 4:58 AM
Crime

ഓപ്പറേഷൻ തൂഫാൻ – നെട്ടൂർ  മാർക്കറ്റിന് സമീപത്തുനിന്ന് രണ്ട് പേരെ MDMA യുമായി പിടികൂടി 

Jun 12th 5:08 AM
Crime

ഓപ്പറേഷൻ തൂഫാൻ – എൽ എസ് ഡി  സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Latest Posts
കാപ്പ നിയമപ്രകാരം ജയിലിലടച്ചു
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 25th, 2026
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു
Crime

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Jun 23rd, 2026
ഓപ്പറേഷൻ തൂഫാൻ - അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ - അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 18th, 2026
ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ  കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ  കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 17th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.