• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 27th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

June 27th, 2026 admin1 Crime 0 comments
 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

    കൊച്ചി:      നിരവധി  കേസുകളിലെ  പ്രതിയും  പൊതു  ജനങ്ങളുടെ  സമാധാന  ജീവിതത്തിന്   സ്ഥിരം  ഭീഷണി  ആയിരുന്ന    മട്ടാഞ്ചേരി  പുതിയ  റോഡ്  ഭാഗത്ത്  CC 5/438  നമ്പർ  പനച്ചിക്കപ്പറമ്പ്  വീട്ടിൽ  റഫീക്ക്  മകൻ  32  വയസ്സുള്ള  ഷാജഹാൻ  എന്നയാളെയാണ്  മട്ടാഞ്ചേരി  പോലീസ്  കാപ്പാ  നിയമപ്രകാരം  അറസ്റ്റ്  ചെയ്ത്  ജയിലിലടച്ചത്.   കൊച്ചി  സിറ്റിയിലെ  വിവിധ  പോലീസ്  സ്റ്റേഷനുകളിലായി   മോഷണം,  കവർച്ച,  ദേഹോപദ്രവം,  ആയുധം  കാണിച്ച്  ഭീഷണിപ്പെടുത്തൽ ‍,  ലഹരി  മരുന്ന്  കച്ചവടം,  തുടങ്ങിയ  നിരവധി  കുറ്റകൃത്യങ്ങളിൽ  പ്രതിയായിട്ടുള്ള  ഷാജഹാൻ  നിരന്തരം  കുറ്റകൃത്യങ്ങളിൽ  ഏർപ്പെടുന്നതിനെ  തുടർന്ന്  ബഹു  കൊച്ചി  സിറ്റി  ഡെപ്യൂട്ടി  പോലീസ്  കമ്മീഷണറിന്റെ  റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ  ബഹു. ജില്ലാ  കളക്ടർ  ഇയാൾക്കെതിരെ  കരുതൽ  തടങ്കൽ  ഉത്തരവ്  പുറപ്പെടുവിച്ചിരുന്നു.   തുടർന്ന്   ഷാജഹാനെ  മട്ടാഞ്ചേരി  ജയിൻ  ടെമ്പിൾ  ഭാഗത്ത്  വച്ച്   മട്ടാഞ്ചേരി  പോലീസ്  സ്റ്റേഷ൯   ഇന്സ്പെക്ടര്‍  ഷിബിൻ. കെ.എ.,  സബ്ബ്  ഇൻസ്പെക്ടർ  സന്തോഷ്, കെ.ഡി., ,  സിവിൽ  പോലീസ്  ഓഫീസർമാരായ  വിഷ്ണു,  റനീഷ്,  മഹേശൻ   എന്നിവർ  ചേർന്ന്   അറസ്റ്റ് ചെയ്ത്   വിയ്യൂർ  സെൻട്രൽ  ജയിലിലടച്ചു.  ഇത്തരം  സാമൂഹ്യവിരുദ്ധ  പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നവർക്കെതിരെ  തുടർന്നും  ശക്തമായ  നടപടികൾ  തുടരുമെന്ന്  ബഹു.  കൊച്ചി  സിറ്റി  പോലീസ്  കമ്മീഷണർ  കാളിരാജ്  മഹേഷ്  കുമാർ  ഐപിഎസ്  അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ നിയമപ്രകാരം ജയിലിലടച്ചു
admin1

admin1

Related Posts
 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Leave a Reply Cancel reply

Timeline
Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Jun 25th 4:44 AM
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 23rd 4:50 AM
Crime

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Jun 18th 5:51 AM
Crime

ഓപ്പറേഷൻ തൂഫാൻ – അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 17th 4:41 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ  കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 16th 4:58 AM
Crime

ഓപ്പറേഷൻ തൂഫാൻ – നെട്ടൂർ  മാർക്കറ്റിന് സമീപത്തുനിന്ന് രണ്ട് പേരെ MDMA യുമായി പിടികൂടി 

Latest Posts
 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Jun 27th, 2026
കാപ്പ നിയമപ്രകാരം ജയിലിലടച്ചു
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 25th, 2026
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു
Crime

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Jun 23rd, 2026
ഓപ്പറേഷൻ തൂഫാൻ - അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി
Crime

ഓപ്പറേഷൻ തൂഫാൻ - അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 18th, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.