• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • July 2nd, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

July 2nd, 2026 admin1 Crime 0 comments
ഓപ്പറേഷൻ  തൂഫാൻ;  കളമശ്ശേരിയിൽ  വൻ  രാസലഹരി വേട്ട

എറണാകുളം: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കളമശ്ശേരിയിൽ വൻ രാസ ലഹരി വേട്ട 2 യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) സഹൽ എം.ബി, വയസ്സ്-24, S/o, ബിജു എംജി, മനക്കപറമ്പിൽ വീട്, നവരശ്മി നഗർ, എടത്തല നോർത്ത് പി.ഒ, ആലുവ, എറണാകുളം, 2) ആഷിഫ്. കെ.എ. വയസ്സ് -34, S/o കെ.കെ. അബ്ദുൾ ഖാദർ, കോഴിക്കാട്ടിൽ വീട്, പൊട്ടച്ചൽ നഗർ റോഡ്, ചങ്ങമ്പുഴ നഗർ. പി.ഒ. കളമശ്ശേരി എന്നിവരെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്  കമ്മീഷണർ  ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള   കൊച്ചി സിറ്റി ഡാൻസാഫ് ടീം കളമശ്ശേരി മൂലേപ്പാടം റോഡ് ഭാഗത്ത് നിന്നും 66.790 ഗ്രാം എംഡിഎംഎയുമായി  സഹലിനെയും, ചങ്ങമ്പുഴ നഗർ ഭാഗത്തു നിന്ന് 5.69 ഗ്രാം എംഡിഎംഎയുമായി ആഷിഫിനെയും പിടികൂടൂകയായിരുന്നു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article  കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു
admin1

admin1

Related Posts
ഓപ്പറേഷൻ  തൂഫാൻ;  കളമശ്ശേരിയിൽ  വൻ  രാസലഹരി വേട്ട

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Leave a Reply Cancel reply

Timeline
Jul 2nd 4:54 AM
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jun 27th 4:45 AM
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Jun 25th 4:44 AM
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 23rd 4:50 AM
Crime

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Jun 18th 5:51 AM
Crime

ഓപ്പറേഷൻ തൂഫാൻ – അസ്സം സ്വദേശിയെ  ബ്രൗൺ ഷുഗറുമായി പിടികൂടി

Jun 17th 4:41 AM
Crime

ഓപ്പറേഷൻ തൂഫാൻ; അസ്സം സ്വദേശിയെ  കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടികൂടി

Latest Posts
ഓപ്പറേഷൻ  തൂഫാൻ;  കളമശ്ശേരിയിൽ  വൻ  രാസലഹരി വേട്ട
Crime

ഓപ്പറേഷൻ തൂഫാൻ;  കളമശ്ശേരിയിൽ  വൻ രാസലഹരി വേട്ട

Jul 2nd, 2026
 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു
Crime

 കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

Jun 27th, 2026
കാപ്പ നിയമപ്രകാരം ജയിലിലടച്ചു
Crime

കാപ്പ നിയമപ്രകാരം ജയിലിലടച്ചു

Jun 25th, 2026
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു
Crime

ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയായ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

Jun 23rd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.