• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • August 10th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

August 10th, 2026 admin1 Crime 0 comments
ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

   കളമശ്ശേരി :   ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 15.183 കി.ഗ്രാം കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശിയെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടപ്പള്ളി ടോൾ ഭാഗത്തു നിന്നുമാണ്  അഹദ് അലി, വയസ്- 36, കമർപൂര് കോളനി, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നയാളെ കഞ്ചാവുമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി സി പിമാരായ അശ്വതി ജിജി ഐ പി എസ്,  അരുൺ കെ പവിത്രൻ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻറ്  കമ്മീഷണർ  ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ്  ടീമാണ് പ്രതിയെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് വരുന്നതിന്റെ ഉറവിടത്തെകുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article കാപ്പ ചുമത്തി ജയിലിലടച്ചു
admin1

admin1

Related Posts
ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

Leave a Reply Cancel reply

Timeline
Aug 10th 5:10 AM
Crime

ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

Aug 8th 5:02 AM
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Aug 7th 4:57 AM
Crime

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

Jul 31st 4:43 AM
Crime

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

Jul 28th 5:58 AM
Crime

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ  മാനഭംഗപ്പെടുത്തിയ  പ്രതിയെ ശിക്ഷിച്ചു

Jul 25th 4:58 AM
Crime

ഒഡീഷ സ്വദേശിയെ അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

Latest Posts
ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; 15 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

Aug 10th, 2026
കാപ്പ ചുമത്തി ജയിലിലടച്ചു
Crime

കാപ്പ ചുമത്തി ജയിലിലടച്ചു

Aug 8th, 2026
ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ
Crime

ഫോ‍ർട്ട്കൊച്ചി ബീച്ചിൽ  വച്ച് കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ

Aug 7th, 2026
ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ  വൻ  മയക്കുമരുന്ന്  വേട്ട
Crime

ഓപ്പറേഷൻ  തൂഫാൻ; കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

Jul 31st, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

2024. All rights reserved.