• Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
My kochi news
  • June 6th, 2026
My kochi news
  • Home
  • NEWS
    • NATIONAL
    • CITIES
    • STATES
    • INTERNATIONAL
  • BUSINESS
    • AGRI-BUSINESS
    • INDUSTRY
    • MARKETS
    • ECONOMY
    • BUDGETS
  • SPORTS
    • CRICKET
    • FOOTBALL
    • HOCKEY
    • TENNIS
    • ATHLETICS
    • MOTORSPORTS
    • RACES
    • OTHER SPORTS
  • ENTERTAINMENT
    • ART
    • DANCE
    • MOVIES
    • MUSIC
    • REVIEWS
    • SHE NEWS
  • OTHER NEWS
    • SCIENCE & TECHNOLOGY
    • HAROSCOPIC
    • WEATHER
  • INVESTIGATION
  • CRIME
  • Follow us
    • Facebook
    • Twitter
    • Google+
    • Linkedin
    • Pinterest
    • Instagram
Home
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

June 6th, 2026 admin1 Crime 0 comments
കാപ്പ പ്രകാരം ജയിലിലടച്ചു

    എറണാകുളം : എറണാകുളം ജില്ല, കുന്നത്തുനാട് താലൂക്ക്, പുത്തൻകുരിശ് വില്ലേജ്, വേളൂർ കര, FACT കോളനി,  വെള്ളുമനകുഴികരോട്ട് വീട്ടിൽ സന്തോഷിന്റെ മകൻ അലൻ സന്തോഷ് (24 വയസ്) എന്നയാളെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) പ്രകാരം വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. എറണാകുളം സിറ്റി, എറണാകുളം റൂറൽ ജില്ലകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അലൻ സന്തോഷിനെതിരെ മുൻപ് ഒരിക്കൽ കാപ്പ പ്രകാരം നാടുകടത്തൽ നടപടിയും, തുടർന്ന് കാപ്പ പ്രകാരം കരുതൽ തടങ്കൽ നടപടിയും സ്വീകരിച്ചിരുന്നു. എന്നാൽ ഇത്തരം നടപടികൾക്കുശേഷവും  ഇയാൾ വീണ്ടും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പൊതുസമാധാനത്തിനും ജനസുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിൽ, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  ടിയാനെതിരെ വിണ്ടും കാപ്പ പ്രകാരം കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ  കരുതൽ തടങ്കലിന് ഉത്തരവിറക്കിയത്. തുടർന്ന് അലൻ സന്തോഷിനെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ ഐ പി എസ് അറിയിച്ചു.

Facebook Twitter Google+ LinkedIn Pinterest WhatsApp E-mail
Previous article ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
admin1

admin1

Related Posts
കാപ്പ പ്രകാരം ജയിലിലടച്ചു

കാപ്പ പ്രകാരം ജയിലിലടച്ചു

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Leave a Reply Cancel reply

Timeline
Jun 6th 4:42 AM
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 4th 5:23 AM
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 3rd 4:51 AM
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 2nd 4:50 AM
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

May 29th 5:38 AM
Crime

അർദ്ധരാത്രി ഹോസ്റ്റലിൽ കയറി യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

May 25th 5:28 AM
Crime

11.5 gm MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ കളമശ്ശേരി പോലീസ് പിടികൂടി

Latest Posts
കാപ്പ പ്രകാരം ജയിലിലടച്ചു
Crime

കാപ്പ പ്രകാരം ജയിലിലടച്ചു

Jun 6th, 2026
ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി
Crime

ലൈംഗികാതിക്രമണം നടത്തിയ യുവാവിനെ പിടികൂടി

Jun 4th, 2026
വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ
Crime

വളഞ്ഞമ്പലത്ത് ജ്യൂസ് കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

Jun 3rd, 2026
കഞ്ചാവുമായി   ഒഡീഷ  സ്വദേശി  ഉൾപ്പെടെ  രണ്ട്  പേർ  പിടിയിൽ 
Crime

കഞ്ചാവുമായി  ഒഡീഷ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

Jun 2nd, 2026
About us…

Mykochi News is one of the leading online news channel in Kerlala

Need our help?
Email or Chat directly with Customer Support from 9am - 6pm PST. We're here to help!
Folow us
Address

My Kochi P.Box Number 1915 – Kochi-18

Contact Info

Emial: info@mykochinews.com

 

2024. All rights reserved.